"ജി.യു.പി.എസ് പുതുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ,വായനശാല ,ഗവണ്മെന്റ് ആശുപത്രി ,സെയിന്റ് പിയൂസ് ചർച് .
ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ,വായനശാല ,ഗവണ്മെന്റ് ആശുപത്രി ,സെയിന്റ് പിയൂസ് ചർച് .
[[പ്രമാണം:24346 school.jpeg\thumb\]]

21:45, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുതുരുത്തി

തൃശൂർ  ജില്ലയുടെ വടക്കുഭാഗത്തു തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് പുതുരുത്തി എന്ന ഈ കൊച്ചുഗ്രാമം.

കാടും പുഴയും വയലും ഉള്ള മനോഹരമായ നാട് .

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ,വായനശാല ,ഗവണ്മെന്റ് ആശുപത്രി ,സെയിന്റ് പിയൂസ് ചർച് .