"യു .പി .എസ്സ് .ഓതറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഓതറ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ഓതറ ==
== ഓതറ ==
ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ്‌ ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു  പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് .
ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ  കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്

11:15, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഓതറ