"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= പ‍ുല്ലങ്കോട് =
= പ‍ുല്ലങ്കോട് =
മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുല്ലങ്കോട്. കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തുതുടങ്ങിയത്. 1914-ൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റർ ചെയ്തതായി അറിയുന്നു.1961-ൽ സ്രാമ്പിക്കല്ലിൽ ആരംഭിച്ച “ടാഗോർ വായനശാല”യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല.ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.പിന്നീട് അത് വളർന്ന് ഹയർസെക്കന്ററി സ‍്കൂളായി മാറി.

== ചരിത്രത്തില‍ൂടെ....... ==
== ചരിത്രത്തില‍ൂടെ....... ==
വരി 6: വരി 6:

പുല്ലങ്കോടിനെ കുറിച്ചു പറയുമ്പോൾ പുല്ലങ്കോട് എസ്റ്റേറ്റ് തന്നെയാണ് പ്രധാനം.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്പിൻ വാൾ കമ്പനിയുടെ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന എസ്റ്റേറ്റ് ആണ് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റ്. മലപ്പുറം ജില്ലയിൽ കാളികാവ് ചോക്കാട് പഞ്ചായത്തുകളിലായി ഇത് പരന്നു കിടക്കുന്നു. 1867 ലാണ് ജോൺ ഹച്ചിൻസ് എന്ന ഇംഗ്ലീഷ് കാരൻ പ്രശസ്തമായ ആസ്പിൻവാൾ കമ്പനി സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ കമ്പനി തിരുവിതാംകൂർ രാജകുടുംബം വാങ്ങിക്കുകയായിരുന്നു.

                                                                                        [[48038 entegramam.jpeg (പ്രമാണം)|Thumb|പ‍ുല്ലങ്കോട് എസ്‍റ്റേറ്റ് കവാടം‍‍‍]]
ഘോര വനമായിരുന്ന ഇവിടുത്തെ പ്രധാന ആദിവാസി മൂപ്പന്റെ പേരായിരുന്നു "പുല്ലൻ ". ഇതാണ് പിന്നീട് പുല്ലങ്കോട് ആയി മാറിയത്. പുല്ലങ്കോട് അങ്ങാടിയിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാനേജർ ബംഗ്ലാവിൽ എത്താം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ബംഗ്ലാവ് ഇന്നും അതിന്റെ തനിമ നഷ്ടപ്പെടുത്താതെ അതിസുന്ദരിയായി നിൽക്കുന്നത് കാണാം. അന്നത്തെ കാലത്ത് സിമന്റ് ഒട്ടും ചേർക്കാതെ സുർക്കി മിശ്രിതത്തിലാണ് ബംഗ്ലാവ് പണി കഴിപ്പിച്ചത്.

ഈ ബംഗ്ലാവുമായി ബന്ധപ്പെട്ട് എടുത്തു പറയാവുന്ന സംഭവം 1921 ലെ മലബാർ കലാപത്തിൽ അന്നത്തെ മാനേജർ ആയിരുന്നു ഈറ്റൻ സായിപ്പ് കൊലചെയ്യപ്പെട്ടതാണ്.പിന്നീട് ഒരുപാട് കാലത്തോളം എസ്റ്റേറ്റ് പൂട്ടിക്കിടന്നു. 1936 ൽ ജാക്സൺ സായിപ്പ് എസ്റ്റേറ്റിൽ മാനേജർ ആയി ചുമതല ഏറ്റതിനുശേഷം ആണ് എസ്റ്റേറ്റ് നല്ല രീതിയിൽ മുന്നോട്ട് പോയത്. ഇദ്ദേഹത്തിന്റെ പേരിൽ ഒരു ബിൽഡിങ് തന്നെ ഈ സ്കൂളിലുണ്ട്.

23:26, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ‍ുല്ലങ്കോട്

മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുല്ലങ്കോട്. കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തുതുടങ്ങിയത്. 1914-ൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റർ ചെയ്തതായി അറിയുന്നു.1961-ൽ സ്രാമ്പിക്കല്ലിൽ ആരംഭിച്ച “ടാഗോർ വായനശാല”യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല.ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.പിന്നീട് അത് വളർന്ന് ഹയർസെക്കന്ററി സ‍്കൂളായി മാറി.

ചരിത്രത്തില‍ൂടെ.......

പുല്ലങ്കോടിനെ കുറിച്ചു പറയുമ്പോൾ പുല്ലങ്കോട് എസ്റ്റേറ്റ് തന്നെയാണ് പ്രധാനം.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്പിൻ വാൾ കമ്പനിയുടെ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന എസ്റ്റേറ്റ് ആണ് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റ്. മലപ്പുറം ജില്ലയിൽ കാളികാവ് ചോക്കാട് പഞ്ചായത്തുകളിലായി ഇത് പരന്നു കിടക്കുന്നു. 1867 ലാണ് ജോൺ ഹച്ചിൻസ് എന്ന ഇംഗ്ലീഷ് കാരൻ പ്രശസ്തമായ ആസ്പിൻവാൾ കമ്പനി സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ കമ്പനി തിരുവിതാംകൂർ രാജകുടുംബം വാങ്ങിക്കുകയായിരുന്നു.

                                                                                        Thumb|പ‍ുല്ലങ്കോട് എസ്‍റ്റേറ്റ് കവാടം‍‍‍