"ജി.എച്ച്.എസ്.എസ്. കാവുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
ഗ്രാമത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് കുയ്യാലിപ്പുഴ.കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്ത് നിന്ന് ഉൽഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു ൈകവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യലിപ്പുഴ.ഈ പുഴയ്ക്ക് 28 | |||
==== കുയ്യാലിപ്പുഴ ==== | |||
ഗ്രാമത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് കുയ്യാലിപ്പുഴ.കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്ത് നിന്ന് ഉൽഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു ൈകവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യലിപ്പുഴ.ഈ പുഴയ്ക്ക് 28 കി. മീ നീളമുണ്ട്. നദിയുടെ നീർത്തടത്തിന് 157.59 കി.മീ വിസ്തീർണ്ണമുണ്ട്. | |||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === |
19:41, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊളശ്ശേരി
കണ്ണൂർ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് കൊളശ്ശരി. പ്രകൃതിരമണീയത കളിയാടുന്ന കുയ്യാലിപ്പുഴ ഈ ഗ്രാമത്തിലൂടെ ശാന്തമായി ഒഴുകുന്നു. തലശ്ശേരി ടൗണിൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. തലശ്ശരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാഹി- ൈബപ്പാസ് കടന്നു പോകുന്നത് ഇത് വഴിയാണ്.
ഭൂപ്രകൃതി
കുയ്യാലിപ്പുഴ
ഗ്രാമത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് കുയ്യാലിപ്പുഴ.കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്ത് നിന്ന് ഉൽഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു ൈകവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യലിപ്പുഴ.ഈ പുഴയ്ക്ക് 28 കി. മീ നീളമുണ്ട്. നദിയുടെ നീർത്തടത്തിന് 157.59 കി.മീ വിസ്തീർണ്ണമുണ്ട്.