"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ശുചിത്വം

ഭാരതനാടിൻ ശുചിത്വമിന്ന്
ലോകർ നമിക്കുന്നു.
പുലർകാലേ ഉണരണം
ദേഹശുദ്ധി വരുത്തണം.
യാത്ര പോയി വന്നാൽ കാലുകൾ
കഴുകി വീട്ടിനുള്ളിൽ കയറണം.
മരണവീട്ടിൽ പോയി വന്നാൽ
കുളിച്ചു വൃത്തിയാകണം.
ഇവയൊന്നുമേ ആചാരങ്ങളല്ല,
 പിന്നെയോ ഇവയൊക്കെയും വ്യക്തിതൻ ശുചിത്വമല്ലയോ!
കോറോണയ്ക്കെതിരാം മാർഗ്ഗങ്ങളല്ലയോ !!



 

ഗോപിക
6C കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം ആലപ്പുഴ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കവിത