"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/സൗകര്യങ്ങൾ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/സൗകര്യങ്ങൾ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:06, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്. ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്വന്തമായ കിണറും, കുഴൽ കിണറും, വാട്ടർ ഫിൽറ്റർ സൗകര്യവും ഉണ്ട് . 13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ പുസ്തക ശേഖരം . സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂൾ ബസ് , പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ വെൻഡിങ് മെഷീൻ ,നാപ്കിൻ ഡിസ്ട്രോയർ സൗകര്യം,സ്ത്രീ സൗഹൃദ വിശ്രമ മുറി , കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി സ്ഥിരം കൗൺസിലർ , ഫിസിക്സ് ,കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിശീലനവും പിന്തുണയും,ഭിന്ന ശേഷി സൗഹൃദ ടോയ്ലറ്റ്സംവിധാനം ,മനോഹരമായ പൂന്തോട്ടം, ഇവ ഈ സ്കൂളിൽ ഉണ്ട് .