"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/ഹൈസ്കൂൾ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/ഹൈസ്കൂൾ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:06, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

8,9,10 ക്ളാസുകളിലായി 476 വിദ്യാർഥികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗം പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നു.

ഓരോ ക്ളാസിലും ഒരു മലയാളം മീഡിയം ബാച്ചും മൂന്ന് ഇംഗ്ലീഷ് മീഡിയം ബാച്ചും വീതം പ്രവർത്തിക്കുന്നു. 20 അധ്യാപകരാണ് നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്.അറബിയും ഒന്നാം ഭാഷ ആയി പഠിക്കാൻ സൗകര്യമുണ്ട് .