"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (in box details) |
(ചെ.) (edited the history) |
||
വരി 42: | വരി 42: | ||
ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം | ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
19:39, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി | |
---|---|
വിലാസം | |
ചെമ്പഴന്തി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളംഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | 43022 |
<!-സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം -->
ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം
ചരിത്രം
ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എസ്്്.എന്‍.
മുന്‍ സാരഥികള്‍
'
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5786687,76.8956683 | zoom=12 }}