"എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}  {{അപൂർണ്ണം}}  
{{PSchoolFrame/Header}}  {{അപൂർണ്ണം}}  
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്.{{prettyurl|A. L. P. S. Kuttippuram South}}
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്.{{prettyurl|A. L. P. S. Kuttippuram South}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുറ്റിപ്പുറം
|സ്ഥലപ്പേര്=കുറ്റിപ്പുറം

11:55, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്.

എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്
എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്
വിലാസം
കുറ്റിപ്പുറം

എ.എൽ.പി.സ്കൂൾ കുറ്റിപ്പുറം സൗത്ത്
,
കുറ്റിപ്പുറം പി.ഒ.
,
679571
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽsouthalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19356 (സമേതം)
യുഡൈസ് കോഡ്32050800605
വിക്കിഡാറ്റQ64563790
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ152
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് എൻ എം
പി.ടി.എ. പ്രസിഡണ്ട്റഷീദ് എ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനിഷ
അവസാനം തിരുത്തിയത്
02-03-202419356


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                                     കുറ്റിപ്പുറം ടൗണിൽ നിന്നും ഏകദേശം 500 മീറ്റർ തെക്കു മാറിയാണ് കുറ്റിപ്പുറം സൗത്ത് എ .എൽ. പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്ഥലം സൗത്ത്ബസാർ എന്നറിയപ്പെടുന്നു.1924ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. 

31.03.1925ൽ ഡിസ്ട്രിക് കൗൺസിൽ ഓഫ് മലബാർ -ന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു.. തുടക്കത്തിൽ സി.മാധവൻ നായർ, പി.മൂസ എന്നീ അധ്യാപകരാണ് സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത്. പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു എന്ന് സ്ക്കൂളിലെ അടിസ്ഥാന രേഖകളിൽ കാണുന്നു. സ്കൂൾ പഠനത്തോടൊപ്പം മദ്രസാപഠനവും നടന്നിരുന്നതായണറിയുന്നത്.11 മണി മുതലാണ് സ്കൂൾ പഠനം നടന്നിരുന്നത്. യാഥാസ്ഥിതികരായ മുസ്ലിം കുടുംബങ്ങൾ ഏറെയുള്ള ഒരു പ്രദേശമായിരുന്നു ഇത്.പെൺകുട്ടികൾ ആരും തന്നെ സ്കൂളിൽ എത്തിയിരുന്നില്ല.ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മുസ്ലിം പെൺകുട്ടികൾക്ക് ' പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകുന്നതിനും വേണ്ടി സ്ഥലത്തെ പൗരപ്രധാനിയും സാമൂഹ്യപ്രവർത്തകനുമായ ബഹുമാനപ്പെട്ട പൊറ്റാരത്ത് കുഞ്ഞിമുഹമ്മദ്എന്നയാൾ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സൗത്ത് ബസാറിലുണ്ടായിരുന്ന ഒരു പിടിക കെട്ടിടത്തിന്റെ തട്ടിൻ പുറത്താണ് സ്കൂൾ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പ്രധാന കാൽവെപ്പ്:

ചിത്രശാല

ചിത്രങ്ങൾ കാണുക

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.841271,76.032005|zoom=18}}