"എ.എം.യു.പി സ്കൂൾ പാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|A.M.U.P School Pazhoor}}
{{prettyurl|A.M.U.P School Pazhoor}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= പാഴൂര്‍
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 19368
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1921
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= എ.എം.യു.പി.സ്കൂള്‍
| പിന്‍ കോഡ്=  
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=04942609911  
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  amupspazhur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= കുറ്റിപ്പുറം
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  

08:21, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി സ്കൂൾ പാഴൂർ
വിലാസം
പാഴൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201719368





ചരിത്രം

ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂര്‍. ഈ പ്രദേശത്ത് 1901-ല്‍ താഴത്തറ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ ഒരു ഏകാംഗ സ്കൂൾ പാഴൂരിനടുത്തുള്ള പറക്കുന്നത്ത് സ്ഥാപിച്ചു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ ഏൽപ്പിക്കുകയായിരുന്നു പതിവ്.13 വർഷത്തിന് ശേഷം ഇപ്പോഴത്തെ മാനേജരായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് 1914- ൽ പാഴൂരിൽ ചെറിയ ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റി.പ്രസ്തുത സ്കൂളിൽ മതപഠനം(ഓത്തുപള്ളി) കൂടി നടത്തിവന്നിരുന്നു.1921- ൽ ഈ സ്ഥാപനം നാലാം ക്ലാസ് വരെ ഉള്ള ഒരു സ്കൂളായി മാറി.1930-ൽ അഞ്ചാം ക്ലാസുകൂടി ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.1962-ൽ ഇപ്പോഴത്തെ മാനേജർ സ്ഥാനം ഏറ്റെടുത്തു.1982-ൽ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തി.ഇപ്പോൾ ഈ സ്കൂളിൽ 559 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി_സ്കൂൾ_പാഴൂർ&oldid=214249" എന്ന താളിൽനിന്ന് ശേഖരിച്ചത്