"ജി.യു.പി.എസ് കൂടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(inbox) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. U. P. S. Koodasseri}}മലപ്പുറം ജില്ലയിലെ | {{prettyurl|G. U. P. S. Koodasseri}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തീരുർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ വില്ലേജിലെ കാട്ടംകുന്നു എന്ന സ്ഥാലത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് | ||
{{Infobox School | 1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി.{{Infobox School | ||
|സ്ഥലപ്പേര്=കുറുമ്പത്തൂർ | |സ്ഥലപ്പേര്=കുറുമ്പത്തൂർ | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ |
12:25, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ വില്ലേജിലെ കാട്ടംകുന്നു എന്ന സ്ഥാലത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്
1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി.
ജി.യു.പി.എസ് കൂടശ്ശേരി | |
---|---|
വിലാസം | |
കുറുമ്പത്തൂർ GUPS KOODASSERY , കുറുമ്പത്തൂർ പി.ഒ. , 676301 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2573139 |
ഇമെയിൽ | gupskdy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19363 (സമേതം) |
യുഡൈസ് കോഡ് | 32050800102 |
വിക്കിഡാറ്റ | Q64566227 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 272 |
ആകെ വിദ്യാർത്ഥികൾ | 530 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി. ശ്രീകല |
പി.ടി.എ. പ്രസിഡണ്ട് | സക്കീർഹുസൈൻ.പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിത.കെ |
അവസാനം തിരുത്തിയത് | |
05-03-2024 | 19363gupskdy |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീീകല ടി | 2019......... |
2 | ഗോപാലപിിള്ള | 2010-2019 |
3 | നാരയനൻ | 2006-2010 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ കാട്ടാംകുന്ന് എന്ന സ്ഥലത്താണ്
വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക{{#multimaps:10.915372,76.006733|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19363
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ