"എ.എം.എൽ.പി.എസ് പന്താവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പന്താവൂർ (കാളാച്ചാൽ)
|വിദ്യാഭ്യാസ ജില്ല=തിരൂർ  
|വിദ്യാഭ്യാസ ജില്ല=തിരൂർ  
|റവന്യൂ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം  
വരി 11: വരി 11:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32050700111
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ആലംകോട്
|പിൻ കോഡ്=
|പിൻ കോഡ്=679585
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=panthavuramlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=എടപ്പാൾ
|ഉപജില്ല=എടപ്പാൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=1
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം  
|പഠന വിഭാഗങ്ങൾ1=എൽ  പി  
|പഠന വിഭാഗങ്ങൾ1=എൽ  പി  
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=LP
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജലീന എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=വിനില കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം:Amlps panthavoor.jpg|ലഘുചിത്രം
|സ്കൂൾ ചിത്രം=പ്രമാണം:Amlps panthavoor.jpg|ലഘുചിത്രം

15:49, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ കാലഘട്ടത്തിൽ 1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പന്താവൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി പന്താവൂർ.

എ.എം.എൽ.പി.എസ് പന്താവൂർ
വിലാസം
പന്താവൂർ (കാളാച്ചാൽ)

ആലംകോട് പി.ഒ.
,
679585
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽpanthavuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19234 (സമേതം)
യുഡൈസ് കോഡ്32050700111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംLP
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലീന എ
പി.ടി.എ. പ്രസിഡണ്ട്വിനില കെ വി
അവസാനം തിരുത്തിയത്
05-03-2024Jincyjoyk1234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്‌ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക  വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് .

1917ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്‌കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു.

ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും..കൂടുതൽ വായിക്കുക .


ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ

പാഠ്യേതര പ്രവർത്തങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

1.ചങ്ങരംകുളത്തുനിന്നു കുറ്റിപ്പുറം റോഡിൽ 3.4 കീ.മീ  യാത്ര ചെയ്ത് കാളച്ചാൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം .

2.എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ 3.4 കീ .മീ യാത്ര ചെയ്ത് കാളച്ചാൽ സ്റ്റോപ്പിൽ ഇറങ്ങി എതിർവശത്തുള്ള കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം

{{#multimaps: 10.75962,76.01174|zoom=18 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പന്താവൂർ&oldid=2155595" എന്ന താളിൽനിന്ന് ശേഖരിച്ചത്