"എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്-2023-24''' | '''<u><big>സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്-2023-24</big></u>''' | ||
2023-24 വർഷത്തെ സോഷ്യൽ ക്ലബ്ബിൻെറ ഉദ്ഘാടനം എയിംസ് കാസർഗോഡിൻെറ മാനേജിംഗ് ഡയറക്ടർ ശ്രീ രാഹുൽ നിർവഹിച്ചു.അതുപോലെ സ്കൂളിൻെറ ഈ വർഷത്തെ പ്രതിമാസ ക്വിസ് മത്സരത്തിൻെറ സമ്മാനവും രാഹുൽ സ്പോൺസർ ചെയ്തു. | |||
[[പ്രമാണം:WhatsApp Image 2023-06-20 at 21.51.35.jpg|ഇടത്ത്|ലഘുചിത്രം|SOCIAL CLUB]] | [[പ്രമാണം:WhatsApp Image 2023-06-20 at 21.51.35.jpg|ഇടത്ത്|ലഘുചിത്രം|SOCIAL CLUB]] | ||
[[പ്രമാണം:Haritha club.png|ലഘുചിത്രം|പച്ചക്കറിക്കൃഷി വിളവെടുപ്പ്]] | [[പ്രമാണം:Haritha club.png|ലഘുചിത്രം|പച്ചക്കറിക്കൃഷി വിളവെടുപ്പ്]] | ||
[[പ്രമാണം:Haritha club 3.png|ലഘുചിത്രം]] | [[പ്രമാണം:Haritha club 3.png|ലഘുചിത്രം]] | ||
== ഹരിതക്ലബ് == | == '''<big>ഹരിതക്ലബ്</big>''' == | ||
[[പ്രമാണം:ഹരിതം.png|ലഘുചിത്രം|പത്രക്കുറിപ്പ്]] | [[പ്രമാണം:ഹരിതം.png|ലഘുചിത്രം|പത്രക്കുറിപ്പ്]] | ||
[[പ്രമാണം:Haritha club1.jpeg|ലഘുചിത്രം|362x362ബിന്ദു|ഹരിത ക്ലബ്ബ്]] | [[പ്രമാണം:Haritha club1.jpeg|ലഘുചിത്രം|362x362ബിന്ദു|ഹരിത ക്ലബ്ബ്]] | ||
ഹരിത ക്ലബ്ബിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്. | ഹരിത ക്ലബ്ബിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്. | ||
'''<big><u>ഹരിതക്ലബ്ബ് 2023-24</u></big>''' | |||
ഈ വർഷത്തെ ഹരിത ക്ലബ്ബിൻെറ പ്രവർത്തനവും ശ്രീ മുഹമ്മദലി മാഷിൻെറ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.പ്രധാനമായും കാണ്ഡക്കൃഷിയാണ് ഈ വർഷം ചെയ്തത്.കപ്പ കാച്ചിൽ ചേന ചേമ്പ് മുതലായവ. |
11:20, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്-2023-24
2023-24 വർഷത്തെ സോഷ്യൽ ക്ലബ്ബിൻെറ ഉദ്ഘാടനം എയിംസ് കാസർഗോഡിൻെറ മാനേജിംഗ് ഡയറക്ടർ ശ്രീ രാഹുൽ നിർവഹിച്ചു.അതുപോലെ സ്കൂളിൻെറ ഈ വർഷത്തെ പ്രതിമാസ ക്വിസ് മത്സരത്തിൻെറ സമ്മാനവും രാഹുൽ സ്പോൺസർ ചെയ്തു.
ഹരിതക്ലബ്
ഹരിത ക്ലബ്ബിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്.
ഹരിതക്ലബ്ബ് 2023-24
ഈ വർഷത്തെ ഹരിത ക്ലബ്ബിൻെറ പ്രവർത്തനവും ശ്രീ മുഹമ്മദലി മാഷിൻെറ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.പ്രധാനമായും കാണ്ഡക്കൃഷിയാണ് ഈ വർഷം ചെയ്തത്.കപ്പ കാച്ചിൽ ചേന ചേമ്പ് മുതലായവ.