"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
[[പ്രമാണം:35041-5.jpg|ലഘുചിത്രം]]
<gallery>
[[പ്രമാണം:35041-3.jpg|ലഘുചിത്രം|267x267ബിന്ദു]]
പ്രമാണം:35041-5.jpg|ലഘുചിത്രം
പ്രമാണം:35041-3.jpg|ലഘുചിത്രം|267x267ബിന്ദു
</gallery>
തീരപ്രദേശത്തെ സ്കൂളുകളിൽ  മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിജയശതമാനം  ഏറ്റവും കൂടുതലുള്ള  സ്കൂളാണ് ജി.എച്ച്.എസ്.എസ് മംഗലം. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള അപ്പർ പ്രൈമറി തലം, എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഹൈസ്കൂൾ തലം, 11 ,12 ക്ലാസുകളിലായി ഹയർസെക്കൻഡറി തലം എന്നിവ  പ്രവർത്തിക്കുന്നു . യുപി ,ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം പ്രവർത്തിക്കുന്നു. അഞ്ചാം ക്ലാസിൽ മൂന്ന് ഡിവിഷൻ, ആറാം ക്ലാസിൽ മൂന്ന് ഡിവിഷൻ, ഏഴാം ക്ലാസിൽ 3 ഡിവിഷൻ , എട്ടാംക്ലാസിൽ 5 ഡിവിഷൻ ,ഒമ്പതാംക്ലാസിൽ നാല് ഡിവിഷൻ പത്താംക്ലാസിൽ നാല് ഡിവിഷൻ എന്നിങ്ങനെ ഹൈസ്കൂൾ തലത്തിൽ ഇതിൽ 22 ഡിവിഷനുകളാണുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടു സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചും  പ്രവർത്തിക്കുന്നു.  വിവിധതരത്തിലുള്ള ക്ലബ്ബുകൾ  ഈ സ്കൂളിൽ പ്രവർത്തിക്കുന്നു . ഹെൽത്ത് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്,  ക്ലബ് ഗണിത ക്ലബ്ബ്,  ഐടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ,എസ് പി സി, ജെ ആർ. സി,  സ്പോർട്സ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി ,സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ് എന്നിവ ഹൈസ്കൂൾ തലത്തിലും  ഹയർ സെക്കൻഡറി തലത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് സൗഹൃദ ക്ലബ്ബ് എന്നിവയും പ്രവർത്തിക്കുന്നു. ഈ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി കുട്ടികളിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും  കൂടുതൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് സാധിക്കുന്നു.

15:03, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25