"ന്യൂ യു പി എസ് ചീരാണിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ ദൂരെയുള്ള കന്യാകുളങ്ങര സ്കൂളിനെയോ 22കി.മീ  , അകലെയുള്ള നെടുമങ്ങാട് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരിന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം  തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം  നടന്നു, തുടർന്ന് 7-ാം ക്ലാസ്സിലേക്കും പ്രവേശനം നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.

21:19, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ ദൂരെയുള്ള കന്യാകുളങ്ങര സ്കൂളിനെയോ 22കി.മീ  , അകലെയുള്ള നെടുമങ്ങാട് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരിന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം  തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം  നടന്നു, തുടർന്ന് 7-ാം ക്ലാസ്സിലേക്കും പ്രവേശനം നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.