"ബി പി എം യു പി എസ് വെട്ടുതുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}[[ബി പി എം യു പി എസ് വെട്ടുതുറ/ചരിത്രം|ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്.   അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.]]

1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ   ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല.

19:39, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്.   അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.