"ഗവ. എൽ പി എസ് മണലകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു  ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം  ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര്  ചേർക്കപ്പെട്ട വിദ്യാർഥി.  പ്രശസ്ത  കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.
 
കൊല്ലവർഷം 1122 ഇടവ മാസം  അഞ്ചാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി. 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് എല്ലാ  ക്ലാസ്സിലും ഓരോ ഡിവിഷൻ മാത്രമേയുള്ളു.
 
പ്രഥമാധ്യാപിക  ശ്രീമതി . സി.രാധമ്മയെ കൂടാതെ നാല് പി. ഡി. ടീച്ചർമാരും ഒരു ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചറും ഒരു പി.ടി.സി.എം ഉം ജോലി ചെയ്യുന്നു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ  സ്കൂളിലെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.
 
യുറീക്ക വിജ്ഞാന  പരീക്ഷയിൽ 2006 -2007 ൽ പോത്തൻകോഡ് ഗ്രാമ പഞ്ചായത്തിൽ  ഓവറോൾ  കിരീടം നേടാൻ കഴിഞ്ഞതും ഈ സ്കൂളിൻറെ മികവിന്റെ ഉദാഹരണങ്ങളാണ്. സ്കൂളിന്റെ നല്ല  രീതിയിലുള്ള പ്രവർത്തനങ്ങൾക്കു പി.ടി.എ. യുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.

09:45, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര് ചേർക്കപ്പെട്ട വിദ്യാർഥി. പ്രശസ്ത കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.