"ജി.എൽ.പി.എസ് പെരുംപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=PERUMPARAMBA
| സ്ഥലപ്പേര്=പെരുംപരമ്പ
| വിദ്യാഭ്യാസ ജില്ല=TIRUR
| വിദ്യാഭ്യാസ ജില്ല=തിരൂര്‍| റവന്യൂ ജില്ല= MALAPPURAM
| റവന്യൂ ജില്ല= MALAPPURAM
| സ്കൂള്‍ കോഡ്= 19222
| സ്കൂള്‍ കോഡ്= 19222
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവര്‍ഷം= 1928

17:56, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പെരുംപറമ്പ്
വിലാസം
പെരുംപരമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201719222





പെരും പരംബു ഗ്രാമതിന്റെ അക്ഷയദീപമായി ജ്വലിചു നില്‍ക്കുന്ന ജി.എല്‍.പി.സ്കൂല്‍ 1928 ല്‍ ജന്മം കൊന്ദു.വിജയകരമായ സെവനതിന്റെ 89 വര്‍ഷം പിന്നിട്ടിരിക്കുന്നു ഇപ്പൊല്‍ ഈ സ്താപനം.പ്രഗല്‍ഭരും നിസ്വാര്‍തമതികലുമായ ഹെദ്മാസ്റ്റെര്‍മാരുദെ സെവനം ആദ്യം മുതല്‍ തന്നെ ഇവിദെ ലഭ്യമാനു.ഇന്നു സ്കൂലിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങല്‍ വലരെ മെചപ്പെട്ടിട്ടുന്ദു.സക്തമായ പി.റ്റിഎ,എം.റ്റി.എ,എസ്.എം.സി പൂര്‍വ വിദ്യാര്‍തി സംഘറ്റന എന്നിവ സ്ക്കൂലിന്റെ പുരൊഗതിക്കു മുഖ്യ ഘദകമായി പ്രവര്‍തിക്കുന്ന്നുന്ദു.കാലാനുസ്രുതമായി വന്ന ബൊദന സമ്പ്രധായതിലെ മാട്ടങല്‍ക്കനുസരിചു രക്ഷിതാക്കലും സ്ചൂലും തമ്മില്‍ അദുത ബനധം പുലര്‍തഉന്നതു കൊന്ദു പാദ്യ പാറ്റ്യെതര നിലവാരം ഉയര്‍തി കൊന്ദുവരാന്‍ കഴിഞ്ജിട്ടുന്ദ്. ==

ഭൗതികസൗകര്യങ്ങള്‍

ജി.എല്‍.പി.പെരുപരംബ മൂന്നു കെട്ടിടങ്ങള്‍ ഉണ്ട് .ആണ്‍കുട്ടികള്‍ക്ക് ആവശ്യത്തിനു ടോയ് ലറ്റ് ,പെണ്‍കുട്ടികള്‍ക്ക് ടോയ് ലറ്റ് ,യൂരിനല്സ എന്നിവ ഉണ്ട് കുടിവെള്ളത്തിനായി കിണര്‍ ,പൈപ്പ് ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുനന്നതിനായി നല്ല അടുക്കള ,ഗ്യാസ് ,എന്നിവ ഉണ്ട് കളിസ്ഥലം ആവശ്യത്തിനു ഉണ്ട് .ഫാന്‍ ,tailed ക്ലാസ്സ്‌ റൂം ആണ് .കമ്പ്യൂട്ടര്‍ പഠനത്തിനായി 6 കമ്പ്യൂട്ടര്‍ ഉണ്ട് .സ്കൂലിന് നെറ്റ് ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എല്‍.എസ് ,എസ് സ്കോള ര്‍ഷിപ്‌ പരിശീലനം ,എല്ലാ കുട്ടികള്‍ക്കും പഠന നേട്ടം ഉറപ്പിക്കാനായി വിജയഭേരി പ്രവര്‍ത്തങ്ങള്‍ പ്രീ ടെസ്റ്റ്‌ ,രക്ഷിതാക്കളുമായി ചര്‍ച്ച എന്നിവ നടത്തുന്നു .കുട്ടികള്‍ക്ക് പ്രവൃത്തി പരിചയ പരിശീലനം നല്‍കുന്നു

== പ്രധാന കാല്‍വെപ്പ്: ==2 0 1 1,20 12 സബ് ജില്ലയില്‍ ബെസ്റ്റ് പി ടി എ അവാര്‍ഡ്‌ ,2 0 1 1 -ല്‍ ജനകീയാസൂത്രനതോടെ സ്ക്കൂളിനു ഭൌതിക സാഹചര്യം മെച്ചപ്പെടുത്തി.2 0 1 5 -ല്‍ ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ 3 കുട്ടികള്‍ പങ്കെടുത്തു 2 0 1 6 -ല്‍ ജില്ല ഗണിത മേളയിലും 1ജിലാ പ്രവര്‍ത്തി പരിചയ മേളയിലും 2പേരും പങ്കെടുത്തു

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

==വഴികാട്ടി==എടപ്പാള്‍ -പഴയ ബ്ലോക്ക്‌ -പാറപ്പുറം റോഡ്‌ പെരുംപരമ്പ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുംപറമ്പ്&oldid=227350" എന്ന താളിൽനിന്ന് ശേഖരിച്ചത്