"എ യു എ യു പി എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=    മുഹമ്മദ കുട്ടി . എ.കെ               
| പ്രധാന അദ്ധ്യാപകന്‍=    മുഹമ്മദ കുട്ടി . എ.കെ               
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീന്‍     
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീന്‍     
| സ്കൂള്‍ ചിത്രം=  11475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയില്‍ കാസറഗോഡ് താലുക്കില്‍ നെല്ലിക്കുന്ന് കടലോരത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് 1926 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകര്‍ . 1938 ല്‍ അംഗീകാരം ലഭിച്ചു . 1979 ല്‍ യുപി സ്കൂളായി . 2000 ല്‍ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ല്‍ പ്ലാറ്റിനം ജുബിലിയും 2016 ല്‍ നവതിയും ആഘോഷിച്ചു . ഇപ്പോള്‍ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേര്‍ ജോലി ചെയ്യുന്നു . എല്‍ കെ ജി .. യു കെ ജി ഉള്‍പ്പടെ 1200  ഓളം കുട്ടികള്‍ പഠിക്കുന്നു .
| സ്കൂള്‍ ചിത്രം=  111475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയില്‍ കാസറഗോഡ് താലുക്കില്‍ നെല്ലിക്കുന്ന് കടലോരത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് 1926 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകര്‍ . 1938 ല്‍ അംഗീകാരം ലഭിച്ചു . 1979 ല്‍ യുപി സ്കൂളായി . 2000 ല്‍ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ല്‍ പ്ലാറ്റിനം ജുബിലിയും 2016 ല്‍ നവതിയും ആഘോഷിച്ചു . ഇപ്പോള്‍ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേര്‍ ജോലി ചെയ്യുന്നു . എല്‍ കെ ജി .. യു കെ ജി ഉള്‍പ്പടെ 1200  ഓളം കുട്ടികള്‍ പഠിക്കുന്നു .
}}
}}
== ചരിത്രം ==
== ചരിത്രം ==

19:05, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു എ യു പി എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711475




ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ == ഇടങ്ങളിലായി മൂന്ന്‍ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് . 23 ക്ലാസ് മുറികളുണ്ട് . വിശാലമായ കംപ്യൂട്ടര്‍ ലാബ് , പതിനന്ജോളം കംപ്യുട്ടറുകള്‍ , ഇന്‍വര്‍ട്ടര്‍ , വൈഫൈ , ലൈബ്രറി റൂം , കളി സ്ഥലം , കഞ്ഞിപ്പുര , 20 ല്‍ അധികം ടോയിലറ്റുകള്‍ , മൂന്ന്‍ സ്കൂള്‍ ബസ്സുകള്‍ , ഫില്‍ടര്‍ വാട്ടര്‍ സൗകര്യം മുതലായവ.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==• സ്കൌട്ട് & ഗൈഡ്സ് • റെഡ് ക്രോസ്. •വിദ്യാരംഗം. • പ്രവര്‍ത്തി പരിചയം • ചോക്ക് നിര്‍മ്മാണം • സോപ് നിര്‍മ്മാണം • GARDENING

== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി . കാസര്‍ഗോഡ്‌ എം എല്‍ എ .. എന്‍ . എ നെല്ലിക്കുന്ന് ആണ് മാനേജര്‍ . എന്‍ . എം സുബൈര്‍ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .

== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ എം ഗോവിന്ദന്‍ മാസ്റ്റര്‍ , എം എ അബ്ദുള്ള മാസ്റ്റര്‍ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ , എന്‍ എ അബ്ദുള്ള , ബി എ മുഹമ്മദ് , എന്‍ എ നെല്ലിക്കുന്ന് .

==വഴികാട്ടി==കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടില്‍ നിന്നും മല്ലികാര്‍ജുന ക്ഷേത്രത്തിന് പിന്‍വശത്തു കൂ‌ടി ഒരു കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .