ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
18:31, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്→സയൻസ് ഫെസ്റ്റ്
വരി 119: | വരി 119: | ||
===സയൻസ് ഫെസ്റ്റ് === | ===സയൻസ് ഫെസ്റ്റ് === | ||
ഉച്ചയ്ക്ക് 1 .30ന് യു പി കുട്ടികളുടെ സയൻസ് ഫെസ്റ്റ് നടന്നു. പ്രധാനധ്യാപിക ഷോളി എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സരിത ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി. വിവിധതരം വർക്കിംഗ് മോഡലുകൾ സ്റ്റിൽ മോഡലുകൾ, വിവിധ പരീക്ഷണങ്ങൾ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു. | ഉച്ചയ്ക്ക് 1 .30ന് യു പി കുട്ടികളുടെ സയൻസ് ഫെസ്റ്റ് നടന്നു. പ്രധാനധ്യാപിക ഷോളി എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സരിത ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി. വിവിധതരം വർക്കിംഗ് മോഡലുകൾ സ്റ്റിൽ മോഡലുകൾ, വിവിധ പരീക്ഷണങ്ങൾ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു. | ||
===എഴുത്തുകൂട്ടം സ്കൂൾതല ഉദ്ഘാടനം=== | |||
ഉച്ചയ്ക്ക് 2.30ന് ബി ആർ സി ഹോസദുർഗ് ,സമഗ്ര ശിക്ഷ കേരളം എന്നിവ ചേർന്ന് കുട്ടികളിലെ വായന പരിപോഷണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ സ്കൂൾതല എഴുത്തുകൂട്ടം- വായന കൂട്ടം ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ് എസ് അട്ടേങ്ങാനും സ്കൂളിലെ മലയാളം അധ്യാപകൻ ആയ ശ്രീ രമേശൻ മാസ്റ്റർ ആണ് ക്ലാസ് കൈകാര്യം ചെയ്തത്. സീനിയർ അസിസ്റ്റൻറ് എ വിനീത സ്വാഗതവും പ്രധാന അധ്യാപിക അധ്യക്ഷ പ്രസംഗം നടത്തി. ധന്യ ടീച്ചർ ആശംസകൾ അറിയിച്ചു രാജേഷ് മാസ്റ്റർ ,ശ്രുതി മാധവൻ എന്നിവരും സംബന്ധിച്ചു. |