"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 159: വരി 159:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ല്‍ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തില്‍ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="10.990633" lon="75.994899" zoom="17" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.970359, 75.953922
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
/home/user/Desktop/18080-1.JPG

23:05, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
വിലാസം
കോട്ടക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[മലപ്പുറം സ്കൂള്‍ കോഡ്= 18032]]
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Sabarish

[[Category:മലപ്പുറം

സ്കൂള്‍ കോഡ്= 18032 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ' ഗവ. രാജാസ് ഹയ൪സെക്കന്ററി സ്കൂള്‍ ഹയര്‍ രാജാസ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല് കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

രാജാസ് ഹൈസ്കൂളിന്റെ ചരിത്രം കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിലെ സന്വന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯ മാനവേദ൯ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ട൯ തന്വുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായ൯ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റ൪. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായ൪. സ൪വ്വശ്രീ ബാലകൃഷ്ണ അയ്യ൪, വിശ്വനാഥ അയ്യ൪,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ ഈ വിദ്യാലയം അനുദിനം വള൪ന്നു. 1928-ല് വിദ്യാലയത്തെ സ൪ക്കാ൪ ഏറ്റെടുത്തു. 1999-ല് ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരന്വര്യവുമായി മുന്നോട്ടു പൊയ് ക്കൊണ്ടിരിക്കുകയാണ്.


ഭൗതികസൗകര്യങ്ങള്‍

കോട്ടക്കല് കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില് നിന്നും മാനവേദ൯രാജാറോഡില് നിന്നു പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുനിണ്ട്. ജനപ്രതിനിധികളായ സ൪വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവ൯, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീ൪, എന്നിവരുടെ ലോക്കല് ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില് അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതികള്നി൪മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എഅനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംന്വ്യുട്ട൪ ലാബ്, രണ്ട് കളിസ്ഥലങ്ങള് എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവ൪ത്തനത്തെ ബാധിക്കുന്നുണ്ട്.


പൂ൪വ്വവിദ്യാ൪ത്ഥി സംഗമം

രാജാസ് ഓള്ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ എന്ന പേരില്‍ (ROSA)പൂ൪വ്വവിദ്യാ൪ത്ഥി സംഘടന പ്രവ൪ത്തിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.990633" lon="75.994899" zoom="17" selector="no" controls="none"> 10.970359, 75.953922 </googlemap>