"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
== '''103-മത് വാർഷികാഘോഷം''' ==
 
സ്കൂളിലെ 103-മത് വാർഷിക ആഘോഷവും രക്ഷാകത്തൃദിനവും 17.02.2023  വെള്ളിയാഴ്ച ബഹുമാനപ്പെട്ട വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ ഫിലിം ആർട്ടിസ്റ്റ് AS ജോബി വിശിഷ്ടാതിഥിയായി കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാഷ് അവാർഡ് വിതരണവും സമ്മാനദാനവും നടന്നു
= വയോജന മന്ദിര സന്ദർശനം =
കുട്ടികളുടെ സഹായത്തോടെ വയോജന മന്ദിര സന്ദർശനം നടത്തി .വെങ്ങാനൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുനർജനി ,മുട്ടക്കാട്ട് കേന്ദ്രമായി പ്രവർത്തിക്കുന്കൃപാതീരത്തിലും ,തിരുവല്ലത്തുള്ള പൂർണശ്രീ ബാലിക മന്ദിരത്തിലും കുട്ടികൾക്കും വയസായവർക്കും വേണ്ടുന്ന സ്‌റ്റേഷനെറി സാധനങ്ങളുമായി സന്ദർശിച്ചു <gallery>
പ്രമാണം:44213കൃപാ തീരം സന്ദർശിച്ചപ്പോൾ .jpg
പ്രമാണം:44213പുനർജനി സന്ദർശിച്ചപ്പോൾ .jpg
</gallery>

21:29, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

103-മത് വാർഷികാഘോഷം