"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠ്യപദ്ധതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രവർത്തന മേഖലയാണ് ഇക്കോ ക്ലബ്. നമ്മുടെ പ്രകൃതിയെയും പ്രകൃതിയിലെ വിവിധ പരിസ്ഥിതി ഘടകങ്ങളെയും തനത് ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പങ്കാളികളാക്കുന്നതിനും സഹായിക്കുക എന്നതാണ് ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 2023 - 24 അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തൽപരരായ വിദ്യാർഥികളെ ഉൾപ്പെടുത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ് രൂപീകരിക്കുകയുണ്ടായി. ഇക്കോ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക കൺവീനറും സീനിയർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും ആയ ഈ ക്ലബ്ബിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നും 6 അധ്യാപകരും 50 ക്ലബ്ബ് അംഗങ്ങളും പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ നിന്നും ക്ലബ്ബിന് ആവശ്യമായ എല്ലാവിധ സഹായവും പിന്തുണയും ലഭിക്കുന്നു.
===ജൂൺ 2023===
===ജൂൺ 2023===
2023- 24 അധ്യയന വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ജൂൺ ഒന്നിന് തന്നെ തുടങ്ങുകയുണ്ടായി. ആദ്യ പ്രവർത്തനമായി സ്കൂൾ ഔഷധസസ്യ തോട്ടത്തിലെ ഔഷധസസ്യങ്ങൾക്ക് നാമകരണം ചെയ്ത് ബോർഡുകൾ സ്ഥാപിച്ചു. രുദ്രാക്ഷം, പഴുതാര വല്ലി, ഇരുവേലി, കിരിയാത്ത്, വാതം കൊല്ലി, മൈലാഞ്ചി, വയമ്പ്, രാമച്ചം, കേശവർദ്ധിനി തുടങ്ങി 30 ഇനം ഔഷധസസ്യങ്ങളാണ് ഔഷധ സസ്യത്തോട്ടത്തിൽ ക്രമീകരിച്ചിട്ടുള്ളത്.
=== പോസ്റ്റർ രചന  ===

ഈ വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ 1 /6 /20023 ന് തന്നെ തുടങ്ങുകയുണ്ടായി. ആദ്യ പ്രവർത്തനമായി സ്കൂൾ ഔഷധസസ്യ തോട്ടത്തിലെ  ഔഷധസസ്യങ്ങൾക്ക് നാമകരണം ചെയ്തു ബോർഡുകൾ സ്ഥാപിച്ചു.
=== പോസ്റ്റർ രചന  ===
02/06/2023 ന് ഉപന്യാസ രചന, പോസ്റ്റർ രചന എന്നിവ നടത്തി

===പരിസ്ഥിതിദിനം===
===പരിസ്ഥിതിദിനം===
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ഗാനാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ രചന, ഉപന്യാസരചന, വൃക്ഷമുത്തശ്ശിയെ ആദരിക്കൽ, പരിസ്ഥിതി ദിന ക്വിസ്, ഫലവൃക്ഷത്തൈകൾ നടൽ  എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളായി.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത തരം പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ രചന, ഉപന്യാസ മത്സരം, പരിസ്ഥിതി ദിന ക്വിസ്, വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ പരിസരത്തും വീടുകളിലും ഫലവൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളായി. പരിസ്ഥിതി ദിന പ്രവർത്തന ഭാഗമായി സ്കൂളിൽ ഇക്കോ ക്ലബ് അംഗങ്ങൾ  ദശപുഷത്തോട്ടം സജ്ജീകരിച്ചു.
 
===ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം===
===ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം===

വരി 14: വരി 16:
സ്കൂൾ ശലഭോദ്യാനത്തിൽ  വേഗം പൂക്കൾ ഉണ്ടാകുന്ന സസ്യങ്ങൾ 27/6/2023ന്  കൂടുതലായി വെച്ചുപിടിപ്പിച്ചു.

===ഫലവൃക്ഷതൈ നടീൽ===
===ഫലവൃക്ഷതൈ നടീൽ===
 
എക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും 6/ 7 /2023ന് സ്കൂൾ വളപ്പിൽ റമ്പൂട്ടാൻ, മാവ്, പുളിച്ചി, മൾബറി, അവക്കാഡോ, ലൂബിക്ക തുടങ്ങിയ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു
എക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും 6/ 7 /2023ന് സ്കൂൾ വളപ്പിൽ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു
===ഇക്കോക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം===
===ഇക്കോക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം===
ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് 21/ 7/ 23 ന് ഇക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
21/07/2023 ന് ഇക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസ് നിർവഹിച്ചു.
 
===കർഷകദിനം===
17 8 20023 ചിങ്ങം 1 കൊയ്ത്തുൽസവ ദിനത്തിൽ  പഞ്ചായത്തിലെ എല്ലാ വാർഡിലെയും പച്ചക്കറി കൃഷി തൈ നടീൽ പദ്ധതിയുടെ ഭാഗമായി മുട്ടക്കാട് ചലഞ്ച് നഗർ എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കാളികളായി. ചടങ്ങിൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ എസ് ശ്രീകുമാർ, കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ, അഡ്വക്കേറ്റ് എം വിൻസന്റ് എം എൽ എ , അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ എം വി മൻമോഹൻ  ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ്  എന്നിവർ സന്നിഹിതരായിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ പച്ചക്കറി തൈകൾ നടുകയും കൊയ്ത്തു പാട്ട് കൊയ്ത്തു നൃത്തം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ  സ്കൂൾ പച്ചക്കറി തോട്ടത്തിലേക്ക് ആവശ്യമായ പച്ചക്കറി തൈകളും കിട്ടുകയുണ്ടായി.
===ചീര വിളവെടുപ്പ് ===
===ചീര വിളവെടുപ്പ് ===
44050 24 2 7 17.jpg  
44050 24 2 7 17.jpg  
വരി 24: വരി 26:

===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24===

സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24 1/8/23 ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ നിർവഹിച്ചു. ബഹുമാനപ്പെട്ട കൃഷി ഓഫീസർ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുഖി ടീച്ചർ, പ്രസിഡന്റ് ശ്രീ.പ്രവീൺ സാർ, അധ്യാപകർ, ക്ലബ്‌ അംഗങ്ങൾ എന്നിവർ പച്ചക്കറിത്തൈകൾ നട്ട് ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി
സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ  അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു.
ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്.
 
ഇക്കോ ക്ലബ്ബ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ മറ്റൊരു പ്രവർത്തനമായിരുന്നു സെപ്റ്റംബർ 9ന് വനിത -  ശിശു വികസന വകുപ്പിന്റെ പോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനോദ്‌ഘാടനം ബഹുമാനപ്പെട്ട എച്ച് ഡി ടീച്ചർ നിർവഹിച്ചു. കൗൺസിലർ ശ്രീമതി മേബൽ, ICDS സൂപ്പർവൈസർ ശ്രീമതി സവിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം അവയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ കൈവരിക്കാൻ ഇത് സഹായകമായി.
സെപ്റ്റംബർ 13ന് നടന്ന നാഷണൽ സയൻസ് സെമിനാർ സബ്ജില്ലാതല മത്സരത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം, അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ, കൃഷിരീതി എന്നിവയെക്കുറിച്ച് നടത്തിയ സെമിനാറിൽ ഇക്കോ ക്ലബ് അംഗമായ അഷിത എസ് രാജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി കേരളകൗമുദി സംഘടിപ്പിച്ച അക്വാ ഫെസ്റ്റിൽ സെപ്റ്റംബർ 16 ന് ഇക്കോ ക്ലബ് അംഗങ്ങൾ പങ്കെടുത്തു.
ഒന്നാം ഘട്ട വിളവെടുപ്പുത്സവം സെപ്റ്റംബർ 25ന് ബഹുമാനപ്പെട്ട കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിഭവങ്ങൾ HM സുഖി ടീച്ചറിന് ശ്രീ ഭഗത് റൂഫസ് കൈമാറി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിളവെടുത്ത് സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുന്നത്.
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24/ചിത്രശാല|ചിത്രശാല]]=

15:08, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠ്യപദ്ധതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രവർത്തന മേഖലയാണ് ഇക്കോ ക്ലബ്. നമ്മുടെ പ്രകൃതിയെയും പ്രകൃതിയിലെ വിവിധ പരിസ്ഥിതി ഘടകങ്ങളെയും തനത് ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പങ്കാളികളാക്കുന്നതിനും സഹായിക്കുക എന്നതാണ് ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 2023 - 24 അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തൽപരരായ വിദ്യാർഥികളെ ഉൾപ്പെടുത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ് രൂപീകരിക്കുകയുണ്ടായി. ഇക്കോ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക കൺവീനറും സീനിയർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും ആയ ഈ ക്ലബ്ബിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നും 6 അധ്യാപകരും 50 ക്ലബ്ബ് അംഗങ്ങളും പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ നിന്നും ക്ലബ്ബിന് ആവശ്യമായ എല്ലാവിധ സഹായവും പിന്തുണയും ലഭിക്കുന്നു.

ജൂൺ 2023

2023- 24 അധ്യയന വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ജൂൺ ഒന്നിന് തന്നെ തുടങ്ങുകയുണ്ടായി. ആദ്യ പ്രവർത്തനമായി സ്കൂൾ ഔഷധസസ്യ തോട്ടത്തിലെ ഔഷധസസ്യങ്ങൾക്ക് നാമകരണം ചെയ്ത് ബോർഡുകൾ സ്ഥാപിച്ചു. രുദ്രാക്ഷം, പഴുതാര വല്ലി, ഇരുവേലി, കിരിയാത്ത്, വാതം കൊല്ലി, മൈലാഞ്ചി, വയമ്പ്, രാമച്ചം, കേശവർദ്ധിനി തുടങ്ങി 30 ഇനം ഔഷധസസ്യങ്ങളാണ് ഔഷധ സസ്യത്തോട്ടത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

പോസ്റ്റർ രചന

02/06/2023 ന് ഉപന്യാസ രചന, പോസ്റ്റർ രചന എന്നിവ നടത്തി

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത തരം പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ രചന, ഉപന്യാസ മത്സരം, പരിസ്ഥിതി ദിന ക്വിസ്, വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ പരിസരത്തും വീടുകളിലും ഫലവൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളായി. പരിസ്ഥിതി ദിന പ്രവർത്തന ഭാഗമായി സ്കൂളിൽ ഇക്കോ ക്ലബ് അംഗങ്ങൾ ദശപുഷത്തോട്ടം സജ്ജീകരിച്ചു.

ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം

17/ 6 /23 ഇക്കോക്ലബ് അംഗങ്ങൾ ചെറുവാരക്കോണം ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയും വിവിധതരം സസ്യങ്ങൾ, അവയുടെ ശാസ്ത്രീയ നാമം, പ്രാധാന്യം എന്നിവ മനസ്സിലാക്കുകയും ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ബോൺസായ് തുടങ്ങിയ കൃഷി സമ്പ്രദായങ്ങൾ പരിചയപ്പെടുകയും ചെയ്തു.

ശലഭോദ്യാനം

സ്കൂൾ ശലഭോദ്യാനത്തിൽ വേഗം പൂക്കൾ ഉണ്ടാകുന്ന സസ്യങ്ങൾ 27/6/2023ന് കൂടുതലായി വെച്ചുപിടിപ്പിച്ചു.

ഫലവൃക്ഷതൈ നടീൽ

എക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും 6/ 7 /2023ന് സ്കൂൾ വളപ്പിൽ റമ്പൂട്ടാൻ, മാവ്, പുളിച്ചി, മൾബറി, അവക്കാഡോ, ലൂബിക്ക തുടങ്ങിയ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു

ഇക്കോക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം

21/07/2023 ന് ഇക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസ് നിർവഹിച്ചു.

കർഷകദിനം

17 8 20023 ചിങ്ങം 1 കൊയ്ത്തുൽസവ ദിനത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡിലെയും പച്ചക്കറി കൃഷി തൈ നടീൽ പദ്ധതിയുടെ ഭാഗമായി മുട്ടക്കാട് ചലഞ്ച് നഗർ എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കാളികളായി. ചടങ്ങിൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ എസ് ശ്രീകുമാർ, കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ, അഡ്വക്കേറ്റ് എം വിൻസന്റ് എം എൽ എ , അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം വി മൻമോഹൻ ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് എന്നിവർ സന്നിഹിതരായിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ പച്ചക്കറി തൈകൾ നടുകയും കൊയ്ത്തു പാട്ട് കൊയ്ത്തു നൃത്തം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ പച്ചക്കറി തോട്ടത്തിലേക്ക് ആവശ്യമായ പച്ചക്കറി തൈകളും കിട്ടുകയുണ്ടായി.

ചീര വിളവെടുപ്പ്

44050 24 2 7 17.jpg 22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് ഹെഡ്മിസ്ട്രസ്സ് കൈമാറി.

സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24

സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു. ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്.

ചിത്രശാല