"ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
== പുല്ലയിൽ ==
== പുല്ലയിൽ ==
തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ ഗ്രാമമാണ് പുല്ലയിൽ.
തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ ഗ്രാമമാണ് പുല്ലയിൽ.രാഷ്ട്രീയ ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാപേരും ഒത്തുരുമയോടെ ജീവിക്കുന്ന ഒരു കൊച്ചു ഗ്രാമം.ആറുകളും തോടുകളും വയലുകളും ഒക്കെയുള്ള സുന്ദര ഗ്രാമം.കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാരും ഗ്രാമത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവാക്കളും ഇവിടെയുണ്ട് .150 വർഷത്തോളം പഴക്കമുള്ള ഗവ.എൽ.പി എസ് .പുല്ലയിൽ ഈ ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്നു.

20:43, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പുല്ലയിൽ