"ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
പെരിക്കല്ലൂർ സുൽത്താൻബത്തേരി  പാതയോട് ചേർന്നാണ് കല്ലുവയൽ ഗ്രാമം കല്ലുവയിൽ ഭാഗത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് പുൽപ്പള്ളി എന്ന പ്രസിദ്ധമായ പ്രദേശം.
പെരിക്കല്ലൂർ സുൽത്താൻബത്തേരി  പാതയോട് ചേർന്നാണ് കല്ലുവയൽ ഗ്രാമം കല്ലുവയിൽ ഭാഗത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് പുൽപ്പള്ളി എന്ന പ്രസിദ്ധമായ പ്രദേശം.

ഭൂമിശാസ്ത്രം കാലത്തിൻറെ കാലൊച്ചിൽ ശ്രീനാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഇതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേർത്ത് കർമ്മ ധീരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ സി കെ രാഘവൻ ആണ് ജയശ്രീ എന്ന സരസ്വതി മന്ദിരത്തിന് 1976 തുടക്കം കുറിച്ചത്.
=== '''ഭൂമിശാസ്ത്രം''' ===
 
== '''ഭൂമിശാസ്ത്രം''' ==
കാലത്തിൻ്റ കാലൊച്ചയിൽ ശ്രീനാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേർത്തകർമ്മ ധീരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ സി കെ രാഘവൻ ആണ് ജയശ്രീ എന്ന സരസ്വതി മന്ദിരത്തിന് 1976 തുടക്കം കുറിച്ചത്.

5 സെൻ്റ് തനി വനം 40 ഇൽ അധികം ഫലവൃക്ഷങ്ങൾ അനേകം ഇനം ഔഷധ ചെടികൾ 43 ഇനങ്ങളിലായി നൂറിലധികം മുളകൂട്ടങ്ങൾ ഹരിതകാന്തി പൊഴിക്കുന്ന ഈ വൃക്ഷ സ സ്വോദ്യാനം .രണ്ടു പതിറ്റാണ്ടിലധികം നടന്നുവരുന്ന ഹരിതവൽക്കരണം ആണ് സ്കൂളിൻ്റെ ഏറ്റവും വലിയ ആകർഷണം.
5 സെൻ്റ് തനി വനം...40 ഇൽ അധികം ഫലവൃക്ഷങ്ങൾ അനേകം ഇനം ഔഷധ ചെടികൾ 43 ഇനങ്ങളിലായി നൂറിലധികം മുളകൂട്ടങ്ങൾ ഹരിതകാന്തി പൊഴിക്കുന്ന ഈ വൃക്ഷ സസ്വോദ്യാനം .രണ്ടു പതിറ്റാണ്ടിലധികം നടന്നുവരുന്ന ഹരിതവൽക്കരണം ആണ് സ്കൂളിൻ്റെ ഏറ്റവും വലിയ ആകർഷണം.
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==

=== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ===
* പോസ്റ്റ് ഓഫീസ്  
* പോസ്റ്റ് ഓഫീസ്  
* അക്ഷയ കേന്ദ്രം
* അക്ഷയ കേന്ദ്രം

== '''ആരാധനാലയങ്ങൾ''' ==
=== '''ആരാധനാലയങ്ങൾ''' ===
 
* ചീയമ്പം പള്ളി  
* ചീയമ്പം പള്ളി  

* സീതാദേവി ക്ഷേത്രം
* സീതാദേവി ക്ഷേത്രം

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ===
 
* ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്
* ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്  
* സി കെ ആർ.എം.സി.ടി ട്രെയിനിങ് കോളേജ്
* സി കെ ആർഎംസിടി ട്രെയിനിങ് കോളേജ്  
* എസ്.എൻ.എൽ.പി സ്കൂൾ കല്ലുവയൽ
* എസ് എൻ എൽ പി സ്കൂൾ കല്ലുവയൽ

23:20, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കല്ലുവയൽ

കല്ലുവയൽ

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ പുൽപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലുവയൽ.

പെരിക്കല്ലൂർ സുൽത്താൻബത്തേരി  പാതയോട് ചേർന്നാണ് കല്ലുവയൽ ഗ്രാമം കല്ലുവയിൽ ഭാഗത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് പുൽപ്പള്ളി എന്ന പ്രസിദ്ധമായ പ്രദേശം.

ഭൂമിശാസ്ത്രം

കാലത്തിൻ്റ കാലൊച്ചയിൽ ശ്രീനാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേർത്തകർമ്മ ധീരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ സി കെ രാഘവൻ ആണ് ജയശ്രീ എന്ന സരസ്വതി മന്ദിരത്തിന് 1976 തുടക്കം കുറിച്ചത്.

5 സെൻ്റ് തനി വനം...40 ഇൽ അധികം ഫലവൃക്ഷങ്ങൾ അനേകം ഇനം ഔഷധ ചെടികൾ 43 ഇനങ്ങളിലായി നൂറിലധികം മുളകൂട്ടങ്ങൾ ഹരിതകാന്തി പൊഴിക്കുന്ന ഈ വൃക്ഷ സസ്വോദ്യാനം .രണ്ടു പതിറ്റാണ്ടിലധികം നടന്നുവരുന്ന ഹരിതവൽക്കരണം ആണ് സ്കൂളിൻ്റെ ഏറ്റവും വലിയ ആകർഷണം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • അക്ഷയ കേന്ദ്രം

ആരാധനാലയങ്ങൾ

  • ചീയമ്പം പള്ളി
  • സീതാദേവി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്
  • സി കെ ആർ.എം.സി.ടി ട്രെയിനിങ് കോളേജ്
  • എസ്.എൻ.എൽ.പി സ്കൂൾ കല്ലുവയൽ