"ജി. വി. എച്ച്. എസ്.എസ്. പറവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''പറവണ്ണ''' ==
== ജി. വി. എച്ച്. എസ്.എസ്. '''പറവണ്ണ''' ==
പറവണ്ണ, മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ വെട്ടം പഞ്ചായത്തിലെ തീരപ്രദേശമാണ്. അറബിക്കടലിനോട് ചേർന്നുള്ള ഈ പ്രദേശത്തിന് സമ്പന്നമായ ചരിത്രവും പൈതൃകവുമുണ്ടെന്നതിന് ചരിത്രരേഖകൾ സാക്ഷിയാണ്. പ്രക്രതി നല്കിയ കടലും പുഴയും അതോടൊപ്പമുള്ള തുറമുഖ സൗകര്യവും പറവണ്ണയുടെ നാഗരിക വികാസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

[[വർഗ്ഗം:19021]]
[[വർഗ്ഗം:19021]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]

11:56, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്.എസ്. പറവണ്ണ