"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 29: വരി 29:
[[പ്രമാണം:11053 state1.jpg|ചട്ടരഹിതം|474x474ബിന്ദു|നടുവിൽ]]
[[പ്രമാണം:11053 state1.jpg|ചട്ടരഹിതം|474x474ബിന്ദു|നടുവിൽ]]
== '''NMMS  പരീക്ഷയിൽ  മികച്ച  നേട്ടം''' ==
== '''NMMS  പരീക്ഷയിൽ  മികച്ച  നേട്ടം''' ==
NMMS പരീക്ഷാഫലം  ഇന്ന് പുറത്ത്  വന്നപ്പോൾ ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  മികച്ച വിജയം നേടി.  ഒമ്പതു വിദ്യാർഥികൾ  സ്കോളർഷിപ്പിനർഹരായി .
NMMS പരീക്ഷാഫലം  ഇന്ന് പുറത്ത്  വന്നപ്പോൾ ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  മികച്ച വിജയം നേടി.  ഒമ്പതു വിദ്യാർഥികൾ  സ്കോളർഷിപ്പിനർഹരായി .                                                                
[[പ്രമാണം:11053 NMMS.jpg|നടുവിൽ|ചട്ടരഹിതം|738x738ബിന്ദു]]
[[പ്രമാണം:11053 NMMS.jpg|നടുവിൽ|ചട്ടരഹിതം|738x738ബിന്ദു]]വിജയികളെ  മാനേജ്‍മെന്റ്  , പി.ടി.എ , സ്റ്റാഫ്  അഭിനന്ദിച്ചു .

13:10, 5 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സംസ്ഥാന അംഗീകാരം

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2023

ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .

ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ  മികവിൽ   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്  സംസ്ഥാന തലത്തിൽ  മിന്നും   വിജയം

ഐ.ടി മേള HS വിഭാഗത്തിൽ വിജയം നേടിയ മൂന്ന്  കുട്ടികളും  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് . ഐ ടി ക്വിസിൽ  നാലാം സ്ഥാനവും  എ  ഗ്രേഡും  നേടിയ  മുഹമ്മദ്  ഹാദി  ലിറ്റിൽ കൈറ്റ്സ്  2022 -24 ബാച്ചിലെ അംഗമാണ്.  സ്ക്രാച്ച്  പ്രോഗ്രാമിങിൽ  എ ഗ്രേഡ്  നേടിയ  ഇഷാൻ ജെംഷിദ്  2023 -26  ബാച്ചിലെ  അംഗമാണ് .  മലയാളം  ടൈപ്പിങ്ങിൽ സി ഗ്രേഡ് നേടിയ ദേവദർശൻ  2023 -26 ബാച്ചിലെ  അംഗമാണ്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ  മികവ്  കൊണ്ട് മാത്രമാണ്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്  സംസ്ഥാന തലത്തിൽ  മിന്നുന്ന  വിജയം നേടാൻ കഴിഞ്ഞത്

ജില്ലയിൽ  തുടർച്ചയായി  ഐ ടി മേളയിൽ ഒന്നാം സ്ഥാനത്ത്

കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ  തുടർച്ചയായി  രണ്ടാം തവണയും  ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂളിന്  ചാംപ്യൻഷിപ് നേടാനായി . ഇപ്പോൾ മൊത്തം  44    പോയന്റോടെയാണ്   സ്‌കൂൾ ചാമ്പ്യൻഷിപ്പ് നേടിയത് . കഴിഞ്ഞ തവണ ചാമ്പ്യൻഷിപ്പ്  നേടിയപ്പോൾ 41 പോയന്റാണ് സ്‌കൂൾ നേടിയത് . ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചത്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  മികവിലാണ് .

കാസർഗോഡ് സബ് ജില്ലാ കലോത്സവം 2023

ചട്ടഞ്ചാൽ സ്കൂളിന്  ഇരട്ട കിരീടം

കാസറഗോഡ് സബുജില്ലാ സ്കൂൾ കലോത്സവത്തിൽ  ചട്ടഞ്ചാൽ സ്കൂൾ ഇരട്ട കിരീടം നേടി.  ഹൈസ്കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി  വിഭാഗത്തിലും  തുടർച്ചയായി    സ്കൂൾ  ഇരട്ട  കിരീടം നേടി  . ഹയർ സെക്കന്ററി വിഭാഗത്തിൽ 192  പൊയന്റോടെയാണ്  ഓവറോൾ ചാമ്പ്യൻമാരായത് . ഹൈസ്കൂൾ വിഭാഗത്തിൽ 211  പൊയന്റോടെയാണ്  സ്കൂൾ കിരീടം നേടിയത്.


Knowledge  ഫെസ്റ്റ് SPC QUIZ സംസ്ഥാന ക്വിസ്സ് 

സംസ്ഥാന  കലോത്സവത്തിൽമികച്ച നേട്ടം

NMMS പരീക്ഷയിൽ  മികച്ച നേട്ടം

NMMS പരീക്ഷാഫലം  ഇന്ന് പുറത്ത്  വന്നപ്പോൾ ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  മികച്ച വിജയം നേടി.  ഒമ്പതു വിദ്യാർഥികൾ  സ്കോളർഷിപ്പിനർഹരായി .

പ്രമാണം:11053 NMMS.jpg

വിജയികളെ  മാനേജ്‍മെന്റ്  , പി.ടി.എ , സ്റ്റാഫ്  അഭിനന്ദിച്ചു .