"ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1912
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്സ്.എസ്സ്.ഇരിങ്ങല്ലൂര്‍, ജി.എ.കോളേജ് (പി.ഒ), പാലാഴി.
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്സ്.എസ്സ്.ഇരിങ്ങല്ലൂര്‍, ജി.എ.കോളേജ് (പി.ഒ), പാലാഴി.
| പിന്‍ കോഡ്= 673014
| പിന്‍ കോഡ്= 673014

16:33, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Ghssiringallur



കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.


ചരിത്രം

1912 ല്‍ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിസ്രമതിന്റെ ഭാഗമായാണ് ഇരിങ്ങല്ലുര്‍ എലിമെന്റ്റി സ്കൂള്‍ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ല്‍ഭരുടേയും പ്രവര്‍ത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1955 ല്‍ ഇത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു. 1958 ല്‍ എട്ടാം തരം വരെ കൂട്ടി ചേര്‍ക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബര്‍ 6 ന് ഹൈസ്കൂളായി ഉയര്‍ത്തി. 2007 നവംബര്‍ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാര്‍ത്ത്യമായത്.

വഴികാട്ടി