"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=           
| പി.ടി.ഏ. പ്രസിഡണ്ട്=പ്രീത മനോഹരൻ             
| പി.ടി.ഏ. പ്രസിഡണ്ട്=പ്രീത മനോഹരൻ             
| സ്കൂള്‍ ചിത്രം= 19210-1.jpeg‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:GLPS.KALLURMA.jpg|thumb|MY SCHOOL]]
}}
}}



13:46, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ
വിലാസം
കല്ലൂർമ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201719210





ചരിത്രം

കല്ലൂർമ

കല്ലൂർമ ജി.എൽ.പി.എസ്‌ 105 -)൦ വയസ്സിലേക്ക് ... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. അടുത്ത കാലം വരെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കഴുത്തോളം വെള്ളത്തിൽ . വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2010 മുതല്‍ സ്വന്തമായ സ്ഥലവും കെട്ടിടവും കിട്ടുന്നതിന് വേണ്ടി നിയമ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ് . നിയമയുദ്ധത്തിന് ശേഷം സ്വന്തമായ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയോടെ കല്ലൂര്മ നിവാസികളും പി ടി എ യും വിദ്യാർത്ഥികളും ...

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികൾ - 5 ഓഫീസ് റൂം - 1 കിണർ ഉണ്ട് അടുക്കള ഉണ്ട് മൂത്രപ്പുര ഉണ്ട് പൈപ്പ് ഉണ്ട് മോട്ടോർ ഉണ്ട് കമ്പ്യൂട്ടർ 2 ഫോട്ടോസ്റ്റാറ് സൗകര്യം ഉണ്ട് മൈക്ക് ഉണ്ട് വാട്ടർ ടാങ്ക് 2 കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ കായിക മത്സരങ്ങൾ, പ്രവൃത്തി പരിജയം , ബോധവൽക്കരണ ക്‌ളാസ്സുകൾ , ദിനാചരണങ്ങൾ , സ്കൂൾ അസംബ്ലി, ഡ്രിൽ , പഠന യാത്ര, ഫീൽഡ് ട്രിപ്പ് , ക്വിസ് മത്സരങ്ങൾ , ഹെലോ ഇംഗ്ലീഷ്, പത്രവായന , 'അമ്മ വായന പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകള്‍, ക്ലബ്ബ് പ്രവർത്തനങ്ങൾ ആഘോഷങ്ങൾ ഹരിത കേരളം

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി