"ഗവ.യു പി എസ് ഇളമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വര്‍ഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുള്‍ ഐക്കര കുടുംബത്തിലെ  കാരണവര്‍ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വര്‍ഷംതോറും നാട്ടില്‍ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1947 ഒക്ടോബര്‍ 17 നാണ്  സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് എല്‍ പി സ്കുള്‍ ആയിരുന്നത് പിന്നീട് യുപി
സ്കുള്‍  ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



12:07, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.യു പി എസ് ഇളമ്പള്ളി
വിലാസം
ഇളമ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201731320





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വര്‍ഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുള്‍ ഐക്കര കുടുംബത്തിലെ കാരണവര്‍ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വര്‍ഷംതോറും നാട്ടില്‍ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1947 ഒക്ടോബര്‍ 17 നാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് എല്‍ പി സ്കുള്‍ ആയിരുന്നത് പിന്നീട് യുപി സ്കുള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • നേച്ചര്‍ ക്ലബ്
  • ഹെല്‍ത്ത് ക്ലബ്
  • സയന്‍സ് ക്ലബ്

വഴികാട്ടി

{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ഇളമ്പള്ളി&oldid=259274" എന്ന താളിൽനിന്ന് ശേഖരിച്ചത്