"V. A. L. P. S. Ukkinadka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ നാലുകക്ലാസ്സുകളും ഓഫീസും  മറ്റൊന്ന് കെ.ഇ.ആർ നാല് ക്ളാസ്സുകളുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട്  കുടിവെള്ള സൗകര്യം ലഭ്യമാണ് രണ്ടു ശുചിമുറികളുണ്ട്,  ഗ്രൗണ്ടും ചുറ്റുമതിലും ഭാഗികമായുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

13:12, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

V. A. L. P. S. Ukkinadka
വിലാസം
ഉക്കിനടുക്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, കന്നട
അവസാനം തിരുത്തിയത്
23-01-201711325




ചരിത്രം

1916ല്‍ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിര്‍ത്തിയായ എണ്‍മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയില്‍ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച് ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയില്‍ വെച്ചായിരുന്നു. 1957ല്‍ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടര്‍ന്ന് 1998ല്‍ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തില്‍ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ നാലുകക്ലാസ്സുകളും ഓഫീസും മറ്റൊന്ന് കെ.ഇ.ആർ നാല് ക്ളാസ്സുകളുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് രണ്ടു ശുചിമുറികളുണ്ട്, ഗ്രൗണ്ടും ചുറ്റുമതിലും ഭാഗികമായുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=V._A._L._P._S._Ukkinadka&oldid=263581" എന്ന താളിൽനിന്ന് ശേഖരിച്ചത്