"S. D. P. A. U. P. S. Banputhadka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=Manya
| സ്ഥലപ്പേര്=BANPUTADKA
| വിദ്യാഭ്യാസ ജില്ല= Kasaragod
| വിദ്യാഭ്യാസ ജില്ല= Kasaragod
| റവന്യൂ ജില്ല= Kasaragod
| റവന്യൂ ജില്ല= Kasaragod
| സ്കൂള്‍ കോഡ്= 11354
| സ്കൂള്‍ കോഡ്= 11347
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവര്‍ഷം= 1926
| സ്കൂള്‍ വിലാസം=  JASBS Manya
| സ്കൂള്‍ വിലാസം=  Ukkindka p/o
| പിന്‍ കോഡ്= 671321
| പിന്‍ കോഡ്= 671552
| സ്കൂള്‍ ഫോണ്‍=  04998285388
| സ്കൂള്‍ ഫോണ്‍=  04998225652
| സ്കൂള്‍ ഇമെയില്‍=  jasbs11354manya@gmail.com
| സ്കൂള്‍ ഇമെയില്‍=  Shreedurgaschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= Kumbala
| ഉപ ജില്ല= Kumbala
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങള്‍2= UP
| മാദ്ധ്യമം= Malayalam and Kannada
| മാദ്ധ്യമം= Malayalam and Kannada
| ആൺകുട്ടികളുടെ എണ്ണം= 154
| ആൺകുട്ടികളുടെ എണ്ണം= 83
| പെൺകുട്ടികളുടെ എണ്ണം= 179
| പെൺകുട്ടികളുടെ എണ്ണം= 92
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  333
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  175
| അദ്ധ്യാപകരുടെ എണ്ണം=    24
| അദ്ധ്യാപകരുടെ എണ്ണം=    18
| പ്രധാന അദ്ധ്യാപകന്‍=  MS Naveenachandra       
| പ്രധാന അദ്ധ്യാപകന്‍=  Jayalakxmi
| പി.ടി.ഏ. പ്രസിഡണ്ട്= Karunakara   
| പി.ടി.ഏ. പ്രസിഡണ്ട്= Abdulkunhi D M
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം=  11347.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1927 ರಲ್ಲಿ ಅಣ್ಣಯ್ಯ ಮಾಸ್ತರರಿಂದ ಎರ್ಪಕಟ್ಟೆಯಲ್ಲಿ ಸ್ಥಾಪಿಸಲ್ಪಟ್ಟ ಶಾಲೆಯು ಮುಂದೆ ಜ್ಞಾನೋದಯ ಹಿರಿಯ ಬುನಾದಿ ಶಾಲೆಯಾಗಿ ಸುಸರ್ಜಿತ ಕಟ್ಟ಼಼ಡಗಳೊಂದಿಗೆ ಮಾನ್ಯದಲ್ಲಿ ನೆಲೆಗೊಂಡಿತು,ಏಕೋಪಾಧ್ಯಾಯ ಶಾಲೆಯೊಂದಿಗೆ ಪ್ರಾರಂಭಿಸಲ್ಪಟ್ಟ ಈ ಸಂಸ್ಥೆಯು ಇದೀಗ 24 ಶಿಕ್ಷಕ ಶಿಕ್ಶಕಿಯರನ್ನೊಳಗೊಂಡ ಮಾದರಿ ಸಂಸ್ಥೆಯಾಗಿ ನೆಲೆಗೊಳ್ಳುವಲ್ಲಿ ಅಣ್ಣಯ್ಯ ಮಾಸ್ತರ್ ರವರ ಅವಿರತ ಶ್ರಮವೇ ಕಾರಣ..ಶಾಲಾ ಪ್ರಬಂಧಕರಾದ ರವೀಂದ್ರ ಮಾಸ್ತರರ ದಕ್ಷ ನಿರ್ದೇಶನದೊಂದಿಗೆ ಮುಖ್ಯೋಪಾಧ್ಯರಾದ ಎಂ.ಎಸ್ ನವೀನಚಂದ್ರ ಇವರ ಕಾರ್ಯದಕ್ಷತೆಯೊಂದಿಗೆ ನಾಡಿನ ಹೆಮ್ಮೆಯವಿದ್ಯಾದೇಗುಲವಾಗಿ ಕಂಗೊಳಿಸುತ್ತದೆ.
എസ്. വെങ്കട്ടരമണ ഭട്ട് 1926ല്‍ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടി എല്‍. പി. സ്കൂള്‍ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നല്‍കിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹര്‍ഷവര്‍ധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവര്‍ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ല്‍ ബണ്‍പുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ല്‍ യു. പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജര്‍ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവര്‍ത്തനം പ്രത്യേകം ഓര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജര്‍ എസ്. വേണുഗോപാലയുടെ പ്രത്യേക താല്‍പര്യത്തില്‍ 2007ല്‍ മലയാളം സമാന്തരക്ലാസുകള്‍ തുടങ്ങിയെങ്കിലും 2013ല്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഇപ്പോള്‍ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും ഇവിടെ ജോലിചെയ്യുന്നു.  
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1.Computer Lab
ആവശ്യത്തിന് കെട്ടിടങ്ങള്‍, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികള്‍ക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികള്‍എ
2.Maths Lab
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
3.Science Lab
4.Park
5.Kitchen
6.Library

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1.ಕೋಳಿ ಸಾಕಣೆ
2.ತರಕಾರಿ

== മാനേജ്‌മെന്റ് ==Single Management
== മാനേജ്‌മെന്റ് ==Single Management

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
1.Sripathi Bhat
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ (ಹಿಂದಿನ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು) :
2.Subraya Master
*സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്‍.  
3.MA Raveendra
*ഹര്‍ഷവര്‍ധനഭട്ട്,
4.Hema Kumari
*ഗണപതിഭട്ട്,
5.Jayalakshmi
*സുരേന്ദേരനാഥ്
6.Sudhadevi
*എസ്, കൃഷ്ണഭട്ട്,
7.Seetharam Bhat
*രാമചന്ദ്ര ഭട്ട്,
*ബി. വിഷ്ണുഭട്ട്,
*ബാലസുബ്രഹ്മണ്യശാസ്ത്രി,
*വൈ. ശങ്കരനാരായണ,
*എ നാരായണ ഭട്ട്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1.Dr.Janardhana Naik
*ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറല്‍ മെഡിസിന്‍)
2.Adv.Mohan Manya
*ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞന്‍)
3.U.Mahaeshwari
*ഡോ. നാരായണഭട്ട്, ജര്‍മനി (ശാസ്ത്രജ്ഞന്‍)
4.Swetha
*മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂര്‍ (അനസ്തീസ്റ്റ്)
5.Ravikiran
*പ്രവീണ്‍കുമാര്‍ എസ്., ബഹറിന്‍ (സിവില്‍ എന്‍ജിനിയര്‍

==വഴികാട്ടി==
==വഴികാട്ടി==
വരി 63: വരി 58:
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
{{#multimaps:12.6028,75.0504 |zoom=13}}
47
| സ്ഥാപിതവര്‍ഷം= 1926
| സ്കൂള്‍ വിലാസം=  Ukkindka p/o
| പിന്‍ കോഡ്= 671552
| സ്കൂള്‍ ഫോണ്‍=  04998225652
| സ്കൂള്‍ ഇമെയില്‍=  Shreedurgaschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= Kumbala
| ഭരണ വിഭാഗം=Manjeshwara
| സ്കൂള്‍ വിഭാഗം= Aided
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങള്‍2= UP
| മാദ്ധ്യമം= Malayalam and Kannada
| ആൺകുട്ടികളുടെ എണ്ണം= 83
| പെൺകുട്ടികളുടെ എണ്ണം= 92
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  175
| അദ്ധ്യാപകരുടെ എണ്ണം=    18
| പ്രധാന അദ്ധ്യാപകന്‍=  jayalaxmi 
| പി.ടി.ഏ. പ്രസിഡണ്ട്= abdulkunhi DM
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
}}

15:08, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

S. D. P. A. U. P. S. Banputhadka
വിലാസം
BANPUTADKA
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kasaragod
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam and Kannada
അവസാനം തിരുത്തിയത്
23-01-201711347

ചരിത്രം

എസ്. വെങ്കട്ടരമണ ഭട്ട് 1926ല്‍ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടി എല്‍. പി. സ്കൂള്‍ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നല്‍കിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹര്‍ഷവര്‍ധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവര്‍ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ല്‍ ബണ്‍പുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ല്‍ യു. പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജര്‍ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവര്‍ത്തനം പ്രത്യേകം ഓര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജര്‍ എസ്. വേണുഗോപാലയുടെ പ്രത്യേക താല്‍പര്യത്തില്‍ 2007ല്‍ മലയാളം സമാന്തരക്ലാസുകള്‍ തുടങ്ങിയെങ്കിലും 2013ല്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഇപ്പോള്‍ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും ഇവിടെ ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ആവശ്യത്തിന് കെട്ടിടങ്ങള്‍, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികള്‍ക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികള്‍എ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==Single Management

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ (ಹಿಂದಿನ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು) :

  • സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്‍.
  • ഹര്‍ഷവര്‍ധനഭട്ട്,
  • ഗണപതിഭട്ട്,
  • സുരേന്ദേരനാഥ്
  • എസ്, കൃഷ്ണഭട്ട്,
  • രാമചന്ദ്ര ഭട്ട്,
  • ബി. വിഷ്ണുഭട്ട്,
  • ബാലസുബ്രഹ്മണ്യശാസ്ത്രി,
  • വൈ. ശങ്കരനാരായണ,
  • എ നാരായണ ഭട്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറല്‍ മെഡിസിന്‍)
  • ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞന്‍)
  • ഡോ. നാരായണഭട്ട്, ജര്‍മനി (ശാസ്ത്രജ്ഞന്‍)
  • മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂര്‍ (അനസ്തീസ്റ്റ്)
  • പ്രവീണ്‍കുമാര്‍ എസ്., ബഹറിന്‍ (സിവില്‍ എന്‍ജിനിയര്‍

വഴികാട്ടി

Kasaragod—Vidhyanagar---Kallakkatta----Manya Neerchal---Manya

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=S._D._P._A._U._P._S._Banputhadka&oldid=264305" എന്ന താളിൽനിന്ന് ശേഖരിച്ചത്