"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GVHSS fo Girls Peruva}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 15: വരി 15:
സ്കൂള്‍ വിലാസം=പെരുവ പി.ഒ, <br/>|
സ്കൂള്‍ വിലാസം=പെരുവ പി.ഒ, <br/>|
പിന്‍ കോഡ്=686610 |
പിന്‍ കോഡ്=686610 |
സ്കൂള്‍ ഫോണ്‍=04289251390|
സ്കൂള്‍ ഫോണ്‍=04289251390|
സ്കൂള്‍ ഇമെയില്‍=pervagirls@gmail.com|
സ്കൂള്‍ ഇമെയില്‍=pervagirls@gmail.com|
വരി 33: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം=209
വിദ്യാര്‍ത്ഥികളുടെ എണ്ണം=209
അദ്ധ്യാപകരുടെ എണ്ണം=14
അദ്ധ്യാപകരുടെ എണ്ണം=14
 
പ്രധാന അദ്ധ്യാപകന്‍=    ശ്രീമതി പത്മകുമാരി
പ്രധാന അദ്ധ്യാപകന്‍=    ശ്രീമതി പദ്മകുമാരി
പി.ടി.ഏ. പ്രസിഡണ്ട്= കെ കെ മൊഹനന്‍
പി.ടി.ഏ. പ്രസിഡണ്ട്= കെ കെ മൊഹനന്‍
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=picture 009.jpg‎|
സ്കൂള്‍ ചിത്രം=picture 009.jpg‎|
}}
}}



16:44, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
വിലാസം
പെരുവ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-2017Jagadeesh




'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. 1975-ല്‍ പെരുവ ബോയ്സ് വിദ്യാലയത്തില് നിന്ന് വേര്പെടുത്തി ഗേള്സ് ഹൈസ്കൂള് പ്രവര്‍ത്തനമാരംഭിച്ചു. 1980 നവംബര് 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്ത്തനം മാററി. 1999 ല് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തില് ഇല്ല. 2015- .ല്‍ പുതിയ സ്കൂള്‍ ഹാള്‍ നിര്‍മിചു ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
.എസ് പി സി യുനിറ്റ്
  • ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
  • കായികപരിസീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979 - 80 ശ്രീ. ശേഖരന്
1980 - 81 ശ്രീമതി. രത്നാബായി
1981 - 86 ശ്രീമതി. ശാന്തകുമാരി
1986 - 89 ശ്രീമതി. റോസമ്മ
1989 - 91 ശ്രീമതി. ഇന്ദിരാവതി
1991 - 92 ശ്രീമതി. കത്രിക്കുട്ടി
1992 - 97 ശ്രീമതി. മറിയാമ്മ ജോസഫ്
1997- 2002 ശ്രീമതി. ലീലാമ്മ മാത്യു
2002 - 2005 ശ്രീമതി. ഇ.വി. ഏലിയാമ്മ
2005 - 2007 ശ്രീമതി. വത്സാ മാത്യു
2007 - 2008 ശ്രീമതി. സി. ജെ. മേഴ്സി
2008 - ശ്രീമതി. ഉഷ ശ്രീധര്

2013-

ശ്രീമതി പി കെ സുഷീല

2016

   ശ്രീമതി പദ്മകുമാരി ഇ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കോട്ടയം നഗരത്തില്‍ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡില്‍ സ്ഥിതിചെയ്യുന്നു.

  • കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് 60 കി.മി. അകലം
{{#multimaps: 9.829555, 76.502389| width=500px | zoom=10 }}