"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:


==വഴികാട്ടി==
==വഴികാട്ടി==
താഴെചൊവ്വ -കൂത്തുപറമ്പ് -ബൈപാസ് റോഡിൽ കിഴുത്തള്ളി കയ്യിനാട്ടി ബസ്റ്റോപ്പിൽ ഇറങ്ങി പഴയ നാഷണൽ ഹൈവേ റോഡിലോടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം .

18:47, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
വിലാസം
കിഴുത്തള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713366




ചരിത്രം

1928 ൽ സ്ഥാപിതമായ കിഴുത്തളി ഈസ്റ്റ് ഉ.പി.സ്കൂൾ പ്രൈവറ്റ് എയ്ഡഡ് മാനേജ്മെന്റിന്ടെ കീഴിൽ ഉള്ള സ്ഥാപനമാണ് .ആദ്യം പ്രൈമറി ക്‌ളാസ്സുകൾ മാത്രമുള്ള ഈ വിദ്യാലയം പിന്നീട് മാനേജരുടെയും അദ്ധ്യാപകരുടെയും പരിശ്രെമഫലമായി യു .പി സ്കൂൾ ആയി ഉയർത്തി .കിഴുത്തളി, ചാലക്കുന്നു,തോട്ടട ,കസ്തൂരിച്ചാൽ എന്നീ പ്രേദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

സ്കൂൾ 2 സ്ഥലത്തായാണ് അന്ന് നടന്നിരുന്നത് .റോഡിനോട് ചേർന്നിരുന്ന രണ്ട് ക്ലാസ് മുറികളും ഒരു സ്റേജ്ഉംഉൾപ്പെടുന്ന ബിൽഡിങ്ങും 200 മീറ്റർ അകലെയായി 3 അടച്ചുറപ്പുള്ള ഹാളുകളും ആയിരുന്നു .

                     ഇന്ന് സ്കൂളിൽ 3 അടച്ചുറപ്പുള്ള ഹാളുകളും ,സ്റ്റേജ് ഉൾപ്പെടെ ടൈൽ ഇട്ട്  മോടിപിടിപ്പിച്ചിട്ടുണ്ട് .എല്ലാ ക്ളാസിലും ഫാനും അലമാരയും  ഇപ്പോൾ നിലവിൽ ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറെ വേറെ ബാത് റൂം സൗകര്യം ഉണ്ട്.

പെൺകുട്ടികൾക്ക് മാത്രമായി രണ്ട് ടോയ്ലറ്റും മൂന്ന് ബാത്ത് റൂമും നിലവിൽ ഉണ്ട് .

                   സ്കൂളിന് ചുറ്റും ഇന്റർലോക്ക് ചെയ്യുകയും അതിനടുത്തു മനോഹരമായ ഊ ഊഞാലും .സീസോയും ,സ്ലൈഡറും ഉള്ള കുട്ടികളുടെ പാർക്ക് ഈ വിദ്യാലയത്തി മേന്മയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എല്ലാ ക്ളബ്ബുകളും സ്കൂളിൽ നന്നായി പ്രവർത്തിക്കുണ്ട് .ദിനാചരണങ്ങൾ നന്നായി കൊണ്ടാടാറുണ്ട് .യോഗ,നീന്തൽ പരിശീലനം ,അത്‌ലറ്റിക് പരിശീലനം എന്നിവ കുട്ടികൾക്ക് നൽകുന്നുണ്ട് .ഇതിനു പുറമെ മലയാളത്തിലക്കം ,ജ്വാല ,മുന്നേറ്റം എന്നീ പരിപാടികളിലൂടെ കുട്ടികളെ മുന്നോട്ടു എത്തിക്കാനുള്ള പരിശീലനങ്ങൾ നൽകുന്നുണ്ട് .പ്രവർത്തിപരിചയമേള സബ്ബ് ജില്ലാ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

മാനേജ്‌മെന്റ്

വ്യക്തിഗതം

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

താഴെചൊവ്വ -കൂത്തുപറമ്പ് -ബൈപാസ് റോഡിൽ കിഴുത്തള്ളി കയ്യിനാട്ടി ബസ്റ്റോപ്പിൽ ഇറങ്ങി പഴയ നാഷണൽ ഹൈവേ റോഡിലോടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം .