"ജി.യു.പി.എസ്. പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19775
| സ്കൂള്‍ കോഡ്= 19775
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= june
| സ്ഥാപിതവര്‍ഷം= 1930
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം= പി ഒ പുറത്തൂര്‍
| സ്കൂള്‍ വിലാസം= പി ഒ പുറത്തൂര്‍
വരി 16: വരി 16:
| സ്കൂള്‍ ഫോണ്‍= 04942563278
| സ്കൂള്‍ ഫോണ്‍= 04942563278
| സ്കൂള്‍ ഇമെയില്‍=  gupspurathur@gmail.com
| സ്കൂള്‍ ഇമെയില്‍=  gupspurathur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= www.gupspurathur.com
| ഉപ ജില്ല=തിരൂര്‍
| ഉപ ജില്ല=തിരൂര്‍
| ഭരണം വിഭാഗം=ഗവ
| ഭരണം വിഭാഗം=ഗവ
| സ്കൂള്‍ വിഭാഗം=  യൂ പി
| സ്കൂള്‍ വിഭാഗം=  യൂ പി
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= lp
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= up
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=pre primery
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1147
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍=  
| പ്രിന്‍സിപ്പല്‍=  
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= പി രമണി
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 41: വരി 41:

== ചരിത്രം ==1930 ല്‍ ആരംഭിച്ചു
== ചരിത്രം ==1930 ല്‍ ആരംഭിച്ചു
ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള്‍ ആരംഭിക്കുന്നത് .കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് .പിന്നീട് Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി .1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 46: വരി 48:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
സ്കൂള്‍ കലാമേള എല്‍.പി വിഭാഗം സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം
യൂ.പി വിഭാഗം സബ്ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം
ശാസ്ത്ര മേള സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം

== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==
2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവര്‍ത്തനത്തിനുളള ജില്ലാതല അവാര്‍ഡ്
ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയ പ്രൈമറി സ്കൂള്‍
2010-11 മുതല്‍ തുടര്‍ച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാര്‍ഡ്
മൂന്നു തവണ മികച്ച പി.ടി.എക്കുളള ജില്ലാതല അവാര്‍ഡ്
2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാര്‍ഡ്
2015-16 എസ്.എസ്.എ നടത്തിയ മികവുത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം
മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാര്‍ഡ് 2015-16

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
ജനപങ്കാളിത്തത്തോടെ എട്ട് മള്‍ട്ടീമീഡിയ ക്ലാസ് റൂമുകള്‍ സ്ഥാപിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
ഗവണ്‍മെന്റ്

==വഴികാട്ടി==
==വഴികാട്ടി==
മുന്നില്‍ നടന്നു വഴി തെളിച്ച നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ സ്മരിക്കപ്പെടുന്നു.

{{#multimaps: ,  | width=800px | zoom=16 }}
{{#multimaps: ,  | width=800px | zoom=16 }}

08:01, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. പുറത്തൂർ
വിലാസം
പുറത്തൂര്‍
സ്ഥാപിതം1 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201719775

== ചരിത്രം ==1930 ല്‍ ആരംഭിച്ചു

ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള്‍ ആരംഭിക്കുന്നത് .കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് .പിന്നീട് Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി .1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.

ഭൗതികസൗകര്യങ്ങള്‍

9 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ മികച്ച ക്ലാസ്മുറികള്‍. കംപ്യൂട്ടര്‍ലാബ്. ശിശു സൗഹൃദ സയന്‍സ് ലാബ്, സ്കൂള്‍ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, ചുറ്റുമതില്‍, കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റര്‍ലോക്ക് പാത, ആകര്‍ഷകമായ പൂന്തോട്ടം, അലങ്കാര കുളം, സ്കൂള്‍ ബസ്, കുടി വെളള സൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ കലാമേള എല്‍.പി വിഭാഗം സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം യൂ.പി വിഭാഗം സബ്ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം ശാസ്ത്ര മേള സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം

പ്രധാന കാല്‍വെപ്പ്:

2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവര്‍ത്തനത്തിനുളള ജില്ലാതല അവാര്‍ഡ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയ പ്രൈമറി സ്കൂള്‍ 2010-11 മുതല്‍ തുടര്‍ച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാര്‍ഡ് മൂന്നു തവണ മികച്ച പി.ടി.എക്കുളള ജില്ലാതല അവാര്‍ഡ് 2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാര്‍ഡ് 2015-16 എസ്.എസ്.എ നടത്തിയ മികവുത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാര്‍ഡ് 2015-16

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

ജനപങ്കാളിത്തത്തോടെ എട്ട് മള്‍ട്ടീമീഡിയ ക്ലാസ് റൂമുകള്‍ സ്ഥാപിച്ചു.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

വഴികാട്ടി

മുന്നില്‍ നടന്നു വഴി തെളിച്ച നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ സ്മരിക്കപ്പെടുന്നു.

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുറത്തൂർ&oldid=284566" എന്ന താളിൽനിന്ന് ശേഖരിച്ചത്