"സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:
# ഫാ . മാത്യു പുത്തൻപുരക്കൽ
# ഫാ . മാത്യു പുത്തൻപുരക്കൽ
== റിപ്പബ്ലിക്ക് ദിനാഘോഷം ==
== റിപ്പബ്ലിക്ക് ദിനാഘോഷം ==
68 -മത് റിപ്പബ്ലിക്ക് ദിനാഘോഷം കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി . 9 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നവതി ആഘോഷിക്കുന്ന കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിന്റെ മാനേജരായ സി . ഫ്ലോറെൻസ് അതിഥിയായി എത്തിയ പൂർവ വിദ്യാർത്ഥിയെ പൊന്നാട അണിയിച്ചു സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു . വിശിഷ്ടതിഥികൾ , അദ്ധ്യാപകർ , പൂർവ വിദ്യാർഥികൾ , PTA അംഗങ്ങൾ , സ്കൂൾ കുട്ടികൾ എന്നിവർക്ക് മാത്തുക്കുട്ടി സാർ സ്വാഗതം ആശംസിച്ചു .തന്റെ തൊണ്ണൂറാം  പിറന്നാളിലേക്ക്റന്നാളിലേക്ക്കടന്നിരിക്കുന്ന ഈ സ്കൂൾ പൂർവ വിദ്യാർത്ഥി ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ പതാക ഉയർത്തി , തന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഏറെ സന്തോഷപ്രദമായിരുന്നു. കൂടാതെ ഈ സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച ബാന്റ്മേളം റിപ്പബ്ലിക്ക് ദിനത്തെ ഏറെ ആകർഷണീയമാക്കി. പ്രതിജ്ഞ , ദേശഭക്തിഗാനം ,ആശംസ പ്രസംഗം , പൂർവ്വകാല അനുസ്മരണം , മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു . എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . PTA പ്രസിഡന്റ് ശ്രീ . റജി റ്റി. സി ആശംസ നൽകി .   ഹെഡ്മിസ്ട്രസ് സി . ഷൈന നന്ദി പറഞ്ഞു . ബാന്റ് സെറ്റിന്റെ ദേശീയ ഗാനാലാപനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി
68 -മത് റിപ്പബ്ലിക്ക് ദിനാഘോഷം കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി . 9 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നവതി ആഘോഷിക്കുന്ന കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിന്റെ മാനേജരായ സി . ഫ്ലോറെൻസ് അതിഥിയായി എത്തിയ പൂർവ വിദ്യാർത്ഥിയെ പൊന്നാട അണിയിച്ചു സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു . വിശിഷ്ടതിഥികൾ , അദ്ധ്യാപകർ , പൂർവ വിദ്യാർഥികൾ , PTA അംഗങ്ങൾ , സ്കൂൾ കുട്ടികൾ എന്നിവർക്ക് മാത്തുക്കുട്ടി സാർ സ്വാഗതം ആശംസിച്ചു .തന്റെ തൊണ്ണൂറാം  പിറന്നാളിലേക്ക്റന്നാളിലേക്ക്കടന്നിരിക്കുന്ന ഈ സ്കൂൾ പൂർവ വിദ്യാർത്ഥി ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ പതാക ഉയർത്തി , തന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഏറെ സന്തോഷപ്രദമായിരുന്നു. കൂടാതെ ഈ സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച ബാന്റ്മേളം റിപ്പബ്ലിക്ക് ദിനത്തെ ഏറെ ആകർഷണീയമാക്കി. പ്രതിജ്ഞ , ദേശഭക്തിഗാനം ,ആശംസ പ്രസംഗം , പൂർവ്വകാല അനുസ്മരണം , മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു . എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . PTA പ്രസിഡന്റ് ശ്രീ . റജി റ്റി. സി ആശംസ നൽകി .ഹെഡ്മിസ്ട്രസ് സി . ഷൈന നന്ദി പറഞ്ഞു . ബാന്റ് സെറ്റിന്റെ ദേശീയ ഗാനാലാപനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി
[[പ്രമാണം:45353 republic4.jpg|ലഘുചിത്രം| അസംബ്ലി ]]


==വഴികാട്ടി==
==വഴികാട്ടി==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287469" എന്ന താളിൽനിന്ന് ശേഖരിച്ചത്