"എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
1992 ജൂണില്‍ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് തൃപ്രങ്ങോട് പഞ്ചായത്തിൽ  ആലത്തിയൂരില്‍  സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം M E T ENGLISH MEDIUM സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2010ല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ M E T ENGLISH MEDIUM HIGH SCHOOL  എന്നറിയപ്പെട്ടു. ജില്ലയില്‍ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൂര്‍ണമായും ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ സാധാരണക്കാരായ കര്‍ഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:22, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ
വിലാസം
ALATHIYUR
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംENGLISH
അവസാനം തിരുത്തിയത്
27-01-2017Metemhsalathiyur

ചരിത്രം

1992 ജൂണില്‍ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് തൃപ്രങ്ങോട് പഞ്ചായത്തിൽ ആലത്തിയൂരില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം M E T ENGLISH MEDIUM സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2010ല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ M E T ENGLISH MEDIUM HIGH SCHOOL എന്നറിയപ്പെട്ടു. ജില്ലയില്‍ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൂര്‍ണമായും ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ സാധാരണക്കാരായ കര്‍ഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി