"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:
അദ്ധ്യാപകരുടെ എണ്ണം= 100|
അദ്ധ്യാപകരുടെ എണ്ണം= 100|
പ്രിന്‍സിപ്പല്‍= അബൂട്ടി.. എം    |
പ്രിന്‍സിപ്പല്‍= അബൂട്ടി.. എം    |
പ്രധാന അദ്ധ്യാപകന്‍= വീരാന്. കെ |
പ്രധാന അദ്ധ്യാപകന്‍= വീരാന്‍. കെ |
പി.ടി.ഏ. പ്രസിഡണ്ട്=ഹമീദ് മാസ്റ്റര്‍|
പി.ടി.ഏ. പ്രസിഡണ്ട്=ഹമീദ് മാസ്റ്റര്‍|
സ്കൂള്‍ ചിത്രം= RAJAH'S.JPG ‎|
സ്കൂള്‍ ചിത്രം= RAJAH'S.JPG ‎|
വരി 54: വരി 54:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം  
കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം  
തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദ൯രാജാറോഡില്‍  നിന്നു
തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദ൯രാജാറോഡില്‍  നിന്നും
പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്.  
പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്.  
ജനപ്രതിനിധികളായ സ൪വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവ൯,  
ജനപ്രതിനിധികളായ സ൪വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവ൯,  
വരി 66: വരി 66:


== പൂ൪വ്വവിദ്യാ൪ത്ഥി സംഗമം ==
== പൂ൪വ്വവിദ്യാ൪ത്ഥി സംഗമം ==
രാജാസ്  ഓള്ഡ് സ്റ്റുഡന്റ്സ്  അസോസിയേഷ൯ എന്ന പേരില്‍ (ROSA)പൂ൪വ്വവിദ്യാ൪ത്ഥി സംഘടന പ്രവ൪ത്തിച്ചു വരുന്നു.
രാജാസ്  ഓള്‍ഡ് സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂ൪വ്വവിദ്യാ൪ത്ഥി സംഘടന പ്രവ൪ത്തിച്ചു വരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

21:29, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
വിലാസം
കോട്ടക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Ubaid



കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. രാജാസ് ഹയ൪സെക്കന്ററി സ്കൂള്‍ . രാജാസ്' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

രാജാസ് ഹൈസ്കൂളിന്റെ ചരിത്രം കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിലെ സന്വന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯ മാനവേദ൯ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ട൯ തന്വുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായ൯ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റ൪. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായ൪. സ൪വ്വശ്രീ ബാലകൃഷ്ണ അയ്യ൪, വിശ്വനാഥ അയ്യ൪,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ ഈ വിദ്യാലയം അനുദിനം വള൪ന്നു. 1928-ല് വിദ്യാലയത്തെ സ൪ക്കാ൪ ഏറ്റെടുത്തു. 1999-ല് ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരന്വര്യവുമായി മുന്നോട്ടു പൊയ് ക്കൊണ്ടിരിക്കുകയാണ്.


ഭൗതികസൗകര്യങ്ങള്‍

കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദ൯രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സ൪വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവ൯, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീ൪, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതിക ൪മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എഅനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംന്വ്യുട്ട൪ ലാബ്, രണ്ട് കളിസ്ഥലങ്ങള് എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവ൪ത്തനത്തെ ബാധിക്കുന്നുണ്ട്.


പൂ൪വ്വവിദ്യാ൪ത്ഥി സംഗമം

രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂ൪വ്വവിദ്യാ൪ത്ഥി സംഘടന പ്രവ൪ത്തിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഇഷല്‍ ക്ലബ്
  • മ്യൂസിക് ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

3.6.1920-18.8.1920 കെ.സി.വീരരായന്‍രാജ
1920-1926 കെ.രയ്രുനായര്‍
1926-1930 കെ.സി.വീരരായന്‍രാജ
1930-1934 സി.എസ്.ശേഷഅയ്യര്‍
1934-1946 കെ.എന്‍.ബാലകൃഷ്ണഅയ്യര്‍‍
1946-1947 കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ
1947-1950 ഇ.രാമന്‍ മേനോന്‍
1950-1964 കെ.എസ്.വിശ്വനാഥഅയ്യര്‍
1964-1965 കെ.സി.കുട്ടിയേട്ടന്‍ രാജ
1965-70 കെ.സി.ഉണ്ണിഅനിയന്‍രാജ
1970-1971 കെ.സി.കുഞ്ഞമ്മാമന്‍രാജ
1971-1972 കെ.സി.കുട്ടിയേട്ടന്‍രാജ
1972-1985 പി.രവീന്ദ്രന്‍
1985-1988 എസ്.ശിവപ്രസാദ്
1988-1990 എന്‍.തങ്കമണി
1990-1991 പി.രാമദാസ്
1991-1992 രാജേശ്വരിഅമ്മ
1992-1993 പങ്കജാക്ഷി.എം
1993-1994 വി.കെ.സരസ്വതിഅമ്മ
1994-1995 കെ.വി.സരോജിനി
1995-1996 സരോജിനിഅന്തര്‍ജനം
1996-1998‍ വി.എ.ശ്രീദേവി
1998-2001 എ.സി.നിര്‍മല
2001-2006 പി.ഹംസ
2006-2007 കോമുക്കുട്ടി.വി
2007-2008 പി.രാധാകൃഷ്ണന്‍
2008-2009 എം.പി.ഹരിദാസന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവ൪ത്തിച്ചവരും വിപുലവുമായ ഒരു പൂ൪വ വിദ്യാ൪ത്ഥി സമൂഹത്തെ വാ൪ത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്
                                                                                           
*പത്മശ്രീ ഡോക്ട്ര൪ പി.കെ വാര്യ൪ - കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*യു എ  ബീരാ൯ സാഹിബ് - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി.
*പ്രൊഫ. സി.കെ. മൂസ്സത് - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ട൪.
*ഒ.വി. വിജയ൯ - പ്രശസ്ത സാഹിത്യകാര൯. 
*എന്. കെ. വെള്ളോടി - മുന്‍ ഇന്ത്യന് അംബാസിഡ൪.
*എം.എ വെള്ളോടി - മുന്‍ ഇന്ത്യന് അംബാസിഡ൪.
*കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാന്സല൪. 
*കെ.സി.കെ.ഇ. രാജാ ഐ പി എസ്  - റിട്ടയേ൪ഡ് ക൪ണ്ണാടക  ഡിജിപി. 
*മുരളീധര൯ - ഐ എ എസ്.
*മ്ഹംസ. പി -സംസ്ഥാന അവാര്‍ഡ് ജേതാവ്
*തുടങ്ങിയവ൪ ശിഷ്യസന്വത്തിലെ  അമൂല്യ  രത്നങ്ങളാണ്.*


വഴികാട്ടി

<googlemap version="0.9" lat="10.990633" lon="75.994899" zoom="17" selector="no" controls="none"> 10.970359, 75.953922 </googlemap>