"Schoolwiki:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Knk.jpg|1.3 mbpx|ലഘുചിത്രം|school photo]]
{{Schoolwiki:സഹായമേശ/തലക്കെട്ട്}}
{{Schoolwiki:സഹായമേശ/തലക്കെട്ട്}}



09:24, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

school photo
സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


പ്രമാണം:=24578smupsvty.jpg=
എസ് എം യു പി സ്കൂൾ വാടാനപ്പള്ളി

ഫോട്ടോ

information boxല്‍ സ്കൂളിനന്‍റെ പേരിനുചുവടെ ഫോട്ടോ ചേര്‍ക്കുവാനുള്ള വഴി പറഞ്ത‍ുരുമോ? ---

ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം

താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍(ഇടത് സൈഡ്ബാര്‍) നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങളെ 'സ്കൂള്‍' ഇന്‍ഫോബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി, <nowiki> | സ്കൂള്‍ ചിത്രം= ‎ </school1> എന്ന സ്ഥാനത്ത് ചിത്രഫയല്‍ നാമം മാത്രം നല്‍കിയാല്‍ മതി.

"https://schoolwiki.in/index.php?title=Schoolwiki:സഹായമേശ&oldid=323093" എന്ന താളിൽനിന്ന് ശേഖരിച്ചത്