"ഉപയോക്താവ്:ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഉഴവൂര്‍
| സ്ഥലപ്പേര്= '''ഉഴവൂര്‍'''
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
വരി 10: വരി 10:
| പിന്‍ കോഡ്= 686634
| പിന്‍ കോഡ്= 686634
| സ്കൂള്‍ ഫോണ്‍= 04822240108
| സ്കൂള്‍ ഫോണ്‍= 04822240108
| സ്കൂള്‍ ഇമെയില്‍= ollhsuzhavoor@gmail.com  
| സ്കൂള്‍ ഇമെയില്‍= '''ollhsuzhavoor@gmail.com'''
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂള്‍ വെബ് സൈറ്റ്=   
| ഉപ ജില്ല= രാമപുരം
| ഉപ ജില്ല= രാമപുരം

14:08, 3 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
വിലാസം
ഉഴവൂര്‍
സ്ഥാപിതം19 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-03-2017Olluzhavoor



ചരിത്രം

          കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ പരിശുദ്ദ ലൂര്‍ദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1919 മെയ് 19 ന് അലക്സാണ്ടര്‍ എല്‍.ജി ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ആരംഭിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടന്‍) ആയിരുന്നു. 1950 ല്‍ ഒ.എല്‍.എല്‍ ഹൈസ്കള്‍ എന്ന പേരില്‍ ഹൈസ്കൂൂളായി ഉയര്‍ത്തപെട്ടു. ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകന്‍ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ല്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു. ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂള്‍ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 395 കുട്ടികള്‍ പഠിക്കുന്നു. 22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നു
         മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി, ശ്രീമതി.ഇ.എല്‍.ഏലിക്കുട്ടി, മാര്‍ മാത്യു മൂലക്കാട്ട് എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളില്‍ പ്രസിദ്ധരായ നിരവധി പേര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
         ഈ സ്കൂളിന്റെ ഇന്നത്തെ നിറപ്പകിട്ടാര്‍ന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കുന്നത് മാനേജര്‍ റവ.ഫാ. തോമസ് പ്രാലേല്‍ ഉം ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസ്.എം. ഇടശ്ശേരിയുമാണ്.


== പി.റ്റി.എ

ശ്രീ.തങ്കച്ചന്‍ കോയിത്തറ പി.റ്റി.എ പ്രസിഡന്റും, ശ്രീമതി.ബിബില ജോസ് എം.പി.റ്റി.എ പ്രസിഡന്റും, 12 എക്സിക്യൂട്ടീവ് മെമ്പര്‍മാരും ഉള്‍പ്പെട്ട വളരെ ശക്തമായ ഒരു പി.റ്റി.എ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.  സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും വളരെ ആത്മാര്‍ത്ഥമായി സഹകരിക്കുന്നു.