"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:

നമ്മുടെ സ്കൂളില്‍ നടക്കുന്ന മറ്റൊരു പ്രധാന ആഘോഷമാണ് ഓണാഘോഷം. എല്ലാ വര്‍ഷങ്ങളിലും ഓണാഘോഷം വിപുലമായ രീതിയില്‍ സ്കൂളില്‍ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ അത്തപ്പൂക്കള മത്സരം നടത്താറുണ്ട്. ഓണക്കളികള്‍, അത്തപ്പൂക്കളം, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു.
ആര്‍ട്ട്സ്  ക്ലബ്ബിന്റെ കീഴില്‍ ഈ വര്‍ഷവും  സെപ്റ്റംമ്ബര്‍ ഒന്‍പത്  വെള്ളിയാഴ്ച ഓണാഘോഷപരിപാടി വളരെ വിപുലമായ രീതിയില്‍ സ്കൂളില്‍ നടന്നു. തലത്തില്‍ അത്തപ്പൂക്കളം ഒരുക്കി. വടംവലി, കസേരക്കളി, കലംപൊട്ടിക്കല്‍, മെഹന്ദി ഡിസൈനിംഗ്, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ ഓണക്കളികള്‍ നടന്നു. എല്ലാ വര്‍ഷങ്ങളിലും ഓണാഘോഷം വിപുലമായ രീതിയില്‍ സ്കൂളില്‍ സംഘടിപ്പിക്കാറുണ്ട്. ഓണക്കളികള്‍, അത്തപ്പൂക്കളം, ഓണപ്പായസം എന്നിവകൊണ്ട് വളരെ  സമൃദ്ധമായിരുന്നു ഈ വര്‍ഷത്തേയും ഓണാഘോഷം

                                                                                   '''ഓണാഘോഷ പരിപാടി'''  
                                                                                   '''ഓണാഘോഷ പരിപാടി'''  

20:45, 15 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കലാരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളില്‍ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.

2016-17 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസല്‍ എന്ന കുട്ടിക്ക് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ലഭിച്ചു.

         മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                           
എല്ലാ വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ സ്കൂള്‍തല കലോല്‍സവം സംഘടിപ്പിക്കുന്നു.

                                                                                   സ്കൂള്‍ കലോല്‍സവം 
                                             
                                                                                 ഓണാഘോഷ പരിപാടി