"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:




                                                                    '''ഗാന്ധിജയന്ദിദിനം'''  
                                                                                      '''ഗാന്ധിജയന്ദിദിനം'''                                                    
                                                          [[ചിത്രം:ganghijjjj.JPG]]
                                      [[ചിത്രം:ganghijjjj.JPG]]                                  [[ചിത്രം:ghhhaaannd.JPG]]  




 
ഒക്ടോബര്‍ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു. ശുചീകരണ പ്രവർത്തനങ്ങളില്‍ സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും പങ്കെടുത്തു. പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ. ടി, മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത്, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  
ഒക്ടോബര്‍2 - ഗാന്ധിജയന്തിദിനത്തില്‍ പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ സ്കൂളിലും പരിസരത്തും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു.  
                            
                            



19:44, 19 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


കണ്‍വീനര്‍: ചിത്ര. എം

ജോയിന്‍റ് കണ്‍വീനര്‍: ബീരാന്‍കോയ. ടി

സ്റ്റുഡന്‍റ് കണ്‍വീനര്‍: അജിത്ത് -9 എഫ്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: അനസ് ബാന‌ു -7 ബി


പരിസ്ഥിതിയുടെ മൂല്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിനുണ്ട്. ദിനാചരണങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയോടു കൂടി ഈ ക്ലബ് നടത്തി വരുന്നുണ്ട്.


                                                                                       പരിസ്ഥിതി ദിനം
                                               


ജൂണ്‍ 5 – പരിസ്ഥിതിദിനത്തില്‍ പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്കൂള്‍ ലീഡര്‍ എം.എം. സമീല്‍ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷതൈവിതരണം നടത്തി. സ്കൂളില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിര്‍മ്മാണം മത്സരം, ചിത്രരചന മത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തി.

അദ്ധ്യാപകരായ എം. എ ഗഫൂര്‍, സി.പി. സൈഫുദ്ധീന്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.

പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



                                                                       പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടന്ന പിക്നിക്                                               
                                                


പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴയിലേക്ക് നടത്തിയ പിക്നികും അവിടെ വച്ചുകിട്ടിയ ക്ലാസ്സും കുട്ടികള്‍ക്ക് നല്ലൊരനുഭവമായിരുന്നു.



                                                                                      ഗാന്ധിജയന്ദിദിനം                                                     
                                                                         


ഒക്ടോബര്‍ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു. ശുചീകരണ പ്രവർത്തനങ്ങളില്‍ സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും പങ്കെടുത്തു. പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ. ടി, മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത്, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


                                                                                      കാര്‍ഷിക ശില്പശാല 
                                                     


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും, സയന്‍സ് ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാര്‍ത്ഥികളും അന്‍പതില്‍ അധികം പരിസരവാസികളും ശില്‍പശാലയില്‍ പങ്കെടുത്തു.

സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.എം.ശരീഫ ബീഗം നന്ദി പ്രകാശിപ്പിച്ചു. സ്റ്റുഡന്‍റ് കണ്‍വീനര്‍: അജിത്ത് -9 എഫ്, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: അനസ് ബാന‌ു -7 ബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


                                                                    


മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള പ്രോല്‍സാഹന സമ്മാനം നമ്മുടെ സ്കൂളിനായിരുന്നു.