"ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
2016-17 അധ്യയന വർഷത്തിൽ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതി ആരംഭിച്ചു . തുടക്കത്തിൽ 20 കുട്ടികളെ ചേർത്ത് അവർക്ക് കഴിഞ്ഞ മധ്യ വേനലവധിക്കാലത്ത് 10 മണിക്കൂർ പരിശീലനം നൽകി.
2016-17 അധ്യയന വർഷത്തിൽ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതി ആരംഭിച്ചു . തുടക്കത്തിൽ 20 കുട്ടികളെ ചേർത്ത് അവർക്ക് കഴിഞ്ഞ മധ്യ വേനലവധിക്കാലത്ത് 10 മണിക്കൂർ പരിശീലനം നൽകി.
2017-18 അധ്യയന വർഷത്തിൽ പുതുതായി എട്ടാം ക്ലാസ്സിലെ 20 കുട്ടികളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചിട്ടുണ്ട്  നിലവിൽ കഴിഞ്ഞ വര്ഷം ഉൾപ്പെടുത്തിയതും ഇപ്പോൾ പതതാം തരത്തിൽ പടിക്കുന്നതുമായ കുട്ടികൾക്ക് ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്

11:30, 14 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

2016-17 അധ്യയന വർഷത്തിൽ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതി ആരംഭിച്ചു . തുടക്കത്തിൽ 20 കുട്ടികളെ ചേർത്ത് അവർക്ക് കഴിഞ്ഞ മധ്യ വേനലവധിക്കാലത്ത് 10 മണിക്കൂർ പരിശീലനം നൽകി. 2017-18 അധ്യയന വർഷത്തിൽ പുതുതായി എട്ടാം ക്ലാസ്സിലെ 20 കുട്ടികളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചിട്ടുണ്ട് നിലവിൽ കഴിഞ്ഞ വര്ഷം ഉൾപ്പെടുത്തിയതും ഇപ്പോൾ പതതാം തരത്തിൽ പടിക്കുന്നതുമായ കുട്ടികൾക്ക് ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്