"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
+
== '''ഓണാഘോഷം 2017''' ==


നന്മയുടെയും സമൃദ്ധിയുടെയും കേരളീയാഘോഷമായ ഓണത്തിന്റെ നിറവില്‍ വ്യാഴാഴ്ച  പിണറായി
എ.കെ.ജി.എം.ജി.എച്ച്.എസ്. സ്കൂള്‍ വര്‍ണശബളമായ മേളക്കാഴ്ചകള‌ൊരുക്കി.മാവേലിയുടെയും പുലികളിയുടെയും അകമ്പടിയോടെ ആരംഭിച്ച  ഓണാഘോഷം പ്രിന്‍സിപ്പിള്‍ ഉഷാനന്ദിനി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന വിഭവ‍ങ്ങളടങ്ങിയ സദ്യയും തുമ്പ മുതല്‍ മന്ദാരം
വരെ നിറ‍‍ഞ്ഞുനിന്ന പൂക്കളവും ഓണാഘോഷത്തിനു മാറ്റു കൂട്ടി.

14:40, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

+

ഓണാഘോഷം 2017

നന്മയുടെയും സമൃദ്ധിയുടെയും കേരളീയാഘോഷമായ ഓണത്തിന്റെ നിറവില്‍ വ്യാഴാഴ്ച പിണറായി എ.കെ.ജി.എം.ജി.എച്ച്.എസ്. സ്കൂള്‍ വര്‍ണശബളമായ മേളക്കാഴ്ചകള‌ൊരുക്കി.മാവേലിയുടെയും പുലികളിയുടെയും അകമ്പടിയോടെ ആരംഭിച്ച ഓണാഘോഷം പ്രിന്‍സിപ്പിള്‍ ഉഷാനന്ദിനി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന വിഭവ‍ങ്ങളടങ്ങിയ സദ്യയും തുമ്പ മുതല്‍ മന്ദാരം വരെ നിറ‍‍ഞ്ഞുനിന്ന പൂക്കളവും ഓണാഘോഷത്തിനു മാറ്റു കൂട്ടി.