"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|IMNSGHSS Mayyil}}
{{prettyurl|IMNSGHSS Mayyil}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മയ്യില്‍
| സ്ഥലപ്പേര്= മയ്യിൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13056
| സ്കൂൾ കോഡ്= 13056
| സ്ഥാപിതദിവസം=   
| സ്ഥാപിതദിവസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം=  1890
| സ്ഥാപിതവർഷം=  1890
| സ്കൂള്‍ വിലാസം= മയ്യില്‍ പി.ഒ, <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= മയ്യിൽ പി.ഒ, <br/>കണ്ണൂർ
| പിന്‍ കോഡ്= 670602
| പിൻ കോഡ്= 670602
| സ്കൂള്‍ ഫോണ്‍=  04602275250
| സ്കൂൾ ഫോൺ=  04602275250
| സ്കൂള്‍ ഇമെയില്‍= imnsghssmayyil@gmail.com
| സ്കൂൾ ഇമെയിൽ= imnsghssmayyil@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://imnsghss.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= http://imnsghss.blogspot.in/
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| വിദ്യാർത്ഥികളുടെ എണ്ണം= 4336  
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=    ശ്രീ.എം.കെ.അനൂപ് കുമാര്‍
| പ്രിൻസിപ്പൽ=    ശ്രീ.എം.കെ.അനൂപ് കുമാർ
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ.ടി.കെ.ഹരീന്ദ്രന്‍
| പ്രധാന അദ്ധ്യാപകൻ=  ശ്രീ.ടി.കെ.ഹരീന്ദ്രൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പി.വത്സലന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പി.വത്സലൻ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| ഗ്രേഡ്=4
| ഗ്രേഡ്=4
| സ്കൂള്‍ ചിത്രം=13056.jpg|  
| സ്കൂൾ ചിത്രം=13056.jpg|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ '''ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. മയ്യില്‍'''. മുഴുവന്‍ പേര്‌ '''ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍,മയ്യില്‍'''. അഞ്ചാം തരം മുതല്‍ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തി അഞ്ഞൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പഠിക്കുന്നു.  
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ '''ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ'''. മുഴുവൻ പേര്‌ '''ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,മയ്യിൽ'''. അഞ്ചാം തരം മുതൽ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തി അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നു.  




== ചരിത്രം ==
== ചരിത്രം ==
നൂറ്റി ഇരുപത്തി അഞ്ച് വര്‍ഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവന്‍ നമ്പൂതിരി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, മയ്യില്‍. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറില്‍ ശ്രീ. ഇടൂഴി മാധവന്‍ വൈദ്യര്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊന്‍പതില്‍ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറില്‍ ഹയര്‍ എലമെന്ററി സ്കൂളായും ഉയര്‍ന്നു. ആയിത്തി തൊള്ളായിരത്തി അന്‍പത്തി ആറില്‍ മലബാര്‍ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂള്‍ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴിലെ ഇ.എം.എസ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മയ്യില്‍ ഗവണ്‍മെന്റ് ഹൈ സ്കൂള്‍ യാഥാര്‍ത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍ ഹയര്‍ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വര്‍ഷം മഹാനുഭാവനായ ഇടൂഴി മാധവന്‍ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി.
നൂറ്റി ഇരുപത്തി അഞ്ച് വർഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവൻ നമ്പൂതിരി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ശ്രീ. ഇടൂഴി മാധവൻ വൈദ്യർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊൻപതിൽ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിൽ ഹയർ എലമെന്ററി സ്കൂളായും ഉയർന്നു. ആയിത്തി തൊള്ളായിരത്തി അൻപത്തി ആറിൽ മലബാർ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂൾ ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലെ ഇ.എം.എസ് സർക്കാർ ഏറ്റെടുത്തതോടെ മയ്യിൽ ഗവൺമെന്റ് ഹൈ സ്കൂൾ യാഥാർത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വർഷം മഹാനുഭാവനായ ഇടൂഴി മാധവൻ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അടുത്തിടെ ഹയര്‍സെക്കണ്ടറിയുടെ പുതിയ മൂന്നുനില കെട്ടിടം  ബഹുമാനപ്പെട്ട മുഖ്യമന്തി ശ്രി. പിണറായി ‌വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം 8-ാംതരത്തില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ് നല്ല
അടുത്തിടെ ഹയർസെക്കണ്ടറിയുടെ പുതിയ മൂന്നുനില കെട്ടിടം  ബഹുമാനപ്പെട്ട മുഖ്യമന്തി ശ്രി. പിണറായി ‌വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം 8-ാംതരത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ് നല്ല
രീതിയില്‍ മുന്നോട്ട് പോവുന്നു. ഈ വര്‍ഷം 5-ാം തരത്തിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.  ഈ വര്‍ഷം മുതല്‍ സ്കൂ്ള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായ് ഒാരോ ക്ലാസിലേക്കും പ്രജക്ടറും , വൈറ്റ് ബോര്‍ഡും
രീതിയിൽ മുന്നോട്ട് പോവുന്നു. ഈ വർഷം 5-ാം തരത്തിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.  ഈ വർഷം മുതൽ സ്കൂ്ൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായ് ഒാരോ ക്ലാസിലേക്കും പ്രജക്ടറും , വൈറ്റ് ബോർഡും
ലാപ്പ്ടോപ്പും അനുവദിച്ചിട്ടുണ്ട്.
ലാപ്പ്ടോപ്പും അനുവദിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ . ശ്രീമതി ടീച്ചര്‍
ശ്രീ . ശ്രീമതി ടീച്ചർ


==വഴികാട്ടി==
==വഴികാട്ടി==
വരി 76: വരി 76:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂര്‍ നഗരത്തില്‍ നിന്നു 20 കി.മി. അകലെയായി പുതിയതെരു മയ്യില്‍ ചാലോട് റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.
* കണ്ണൂർ നഗരത്തിൽ നിന്നു 20 കി.മി. അകലെയായി പുതിയതെരു മയ്യിൽ ചാലോട് റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.
|----
|----
*  
*  
|}
|}
|}
|}

19:01, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
വിലാസം
മയ്യിൽ

മയ്യിൽ പി.ഒ,
കണ്ണൂർ
,
670602
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ04602275250
ഇമെയിൽimnsghssmayyil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.എം.കെ.അനൂപ് കുമാർ
പ്രധാന അദ്ധ്യാപകൻശ്രീ.ടി.കെ.ഹരീന്ദ്രൻ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ. മുഴുവൻ പേര്‌ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,മയ്യിൽ. അഞ്ചാം തരം മുതൽ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തി അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു.


ചരിത്രം

നൂറ്റി ഇരുപത്തി അഞ്ച് വർഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവൻ നമ്പൂതിരി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ശ്രീ. ഇടൂഴി മാധവൻ വൈദ്യർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊൻപതിൽ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിൽ ഹയർ എലമെന്ററി സ്കൂളായും ഉയർന്നു. ആയിത്തി തൊള്ളായിരത്തി അൻപത്തി ആറിൽ മലബാർ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂൾ ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലെ ഇ.എം.എസ് സർക്കാർ ഏറ്റെടുത്തതോടെ മയ്യിൽ ഗവൺമെന്റ് ഹൈ സ്കൂൾ യാഥാർത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വർഷം മഹാനുഭാവനായ ഇടൂഴി മാധവൻ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അടുത്തിടെ ഹയർസെക്കണ്ടറിയുടെ പുതിയ മൂന്നുനില കെട്ടിടം ബഹുമാനപ്പെട്ട മുഖ്യമന്തി ശ്രി. പിണറായി ‌വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം 8-ാംതരത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. ഈ വർഷം 5-ാം തരത്തിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഈ വർഷം മുതൽ സ്കൂ്ൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായ് ഒാരോ ക്ലാസിലേക്കും പ്രജക്ടറും , വൈറ്റ് ബോർഡും ലാപ്പ്ടോപ്പും അനുവദിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ . ശ്രീമതി ടീച്ചർ

വഴികാട്ടി

<googlemap version="0.9" lat="11.993547" lon="75.451183" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.993106, 75.450701 </googlemap>