"ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
|ഗ്രേഡ്=4
|ഗ്രേഡ്=4
വരി 5: വരി 4:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26087
| സ്കൂൾ കോഡ്= 26087
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം=
| സ്കൂള്‍ വിലാസം=കല്‍വത്തി
| സ്കൂൾ വിലാസം=കൽവത്തി
| പിന്‍ കോഡ്= 682001
| പിൻ കോഡ്= 682001
| സ്കൂള്‍ ഫോണ്‍= 04842215856
| സ്കൂൾ ഫോൺ= 04842215856
| സ്കൂള്‍ ഇമെയില്‍= ccghss@gmail.com
| സ്കൂൾ ഇമെയിൽ= ccghss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= മട്ടാഞ്ചേരി
| ഉപ ജില്ല= മട്ടാഞ്ചേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=യു പി
| പഠന വിഭാഗങ്ങൾ1=യു പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി  
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി  
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 55
| ആൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 32
| പെൺകുട്ടികളുടെ എണ്ണം= 32
| വിദ്യാര്‍ത്ഥികളുടെ എണ്ണം=87
| വിദ്യാർത്ഥികളുടെ എണ്ണം=87
|അദ്ധ്യാപകരുടെ എണ്ണം= 9
|അദ്ധ്യാപകരുടെ എണ്ണം= 9
|അനദ്ധ്യാപകരുടെ എണ്ണം=2
|അനദ്ധ്യാപകരുടെ എണ്ണം=2
|പ്രിന്‍സിപ്പല്‍= ജോളി ആന്റണി
|പ്രിൻസിപ്പൽ= ജോളി ആന്റണി
|പ്രധാന അദ്ധ്യാപകന്‍= അജിത എം വി  
|പ്രധാന അദ്ധ്യാപകൻ= അജിത എം വി  
|പി.ടി.ഏ. പ്രസിഡണ്ട്= മനാഫ് കെ എ
|പി.ടി.ഏ. പ്രസിഡണ്ട്= മനാഫ് കെ എ
| സ്കൂള്‍ ചിത്രം=:[[പ്രമാണം:26087 school photo.JPG|thumb|GHSS CENTRAL CALVATHY]]| |
| സ്കൂൾ ചിത്രം=:[[പ്രമാണം:26087 school photo.JPG|thumb|GHSS CENTRAL CALVATHY]]| |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' -->
}}
}}
== ആമുഖം ==
== ആമുഖം ==


കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയില്‍ സെന്‍ട്രല്‍ കല്‍വത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതല്‍ 5 വരെ ക്ലസ്സുകള്‍ ഗവണ്‍മെന്റിന്റെ കീഴിലും,6മുതല്‍ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവര്‍ത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തില്‍ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവര്‍ത്തനഫലമായി 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളായി ഉയര്‍ത്തി. 1969-70 കാലഘട്ടത്തില്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.
കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.


2004-2005 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തി. ആരംഭത്തില്‍ എസ്.എസ്.എല്‍.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വര്‍ഷത്തില്‍ 91% ഉം 2007-08 ല്‍ 81% ഉം  വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 152 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏകദേശം 420 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെയധികം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകള്‍,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എല്‍.സി.ഡി.പ്രൊജക്റ്റുകള്‍ എന്നിവയടങ്ങിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസ്സുകള്‍ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളും സ്ക്കൂളില്‍ നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേര്‍ന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.
2004-2005 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തി. ആരംഭത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വർഷത്തിൽ 91% ഉം 2007-08 81% ഉം  വിജയം കരസ്ഥമാക്കാൻ സാധിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏകദേശം 420 വിദ്യാർത്ഥികളും ഇപ്പോൾ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകൾ,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എൽ.സി.ഡി.പ്രൊജക്റ്റുകൾ എന്നിവയടങ്ങിയ സ്മാർട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.
==ചരിത്രം==
==ചരിത്രം==
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവന്‍സ്പന്ദ‍നങ്ങളും അറിയുന്ന ഫോര്‍ട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോര്‍ട്ടുകൊച്ചിയില്‍ സ്ഥിതിചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെന്‍ട്രല്‍ കല്‍വത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച സ്കൂള്‍ എന്ന നിലയില്‍ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂള്‍ എന്ന് പേരുവന്നത്.ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ  1957 ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.   
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവൻസ്പന്ദ‍നങ്ങളും അറിയുന്ന ഫോർട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോർട്ടുകൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെൻട്രൽ കൽവത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച സ്കൂൾ എന്ന നിലയിൽ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂൾ എന്ന് പേരുവന്നത്.ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ  1957 ലാണ് സർക്കാർ ഏറ്റെടുത്തത്.   
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
സ്ക്കൂളിന്റെ മുന്‍പിലുള്ള പച്ചക്കറിത്തോട്ടം
സ്ക്കൂളിന്റെ മുൻപിലുള്ള പച്ചക്കറിത്തോട്ടം
[[പ്രമാണം:School garden.JPG|thumb|a vegetable garden in front of the school]]
[[പ്രമാണം:School garden.JPG|thumb|a vegetable garden in front of the school]]


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==


2015 ല്‍ ആരംഭിച്ച DCA കോഴ്സില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും നല്‍കി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു.
2015 ആരംഭിച്ച DCA കോഴ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും നൽകി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികൾ രജിസ്റ്റർ ചെയ്തു. ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
2016-18 ബാച്ചിലേയ്ക്ക് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ASAP-നുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകള്‍ വളരെ കാര്യക്ഷമതയോടെ നടത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
2016-18 ബാച്ചിലേയ്ക്ക് തുടർച്ചയായ അഞ്ചാം വർഷവും ASAP-നുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകൾ വളരെ കാര്യക്ഷമതയോടെ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


എറണാകുളത്ത് നിന്നും വരേണ്ടവര്‍ക്ക് ബോട്ട് മാര്‍ഗം ഫോര്‍ട്ടുകൊച്ചി ബോട്ട് ജെട്ടിയില്‍ വന്നിറങ്ങി 200 മീറ്റര്‍ അകലെയുള്ള സ്കൂളില്‍ എത്തിച്ചേരാവുന്നതാണ്. ബസ് മാര്‍ഗം യാത്ര ചെയ്യുമ്പോള്‍ ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നും 1 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==
ഗവ. എച്ച്. എസ്. എസ്. സെന്‍ട്രല്‍ കല്‍വത്തി, ഫോര്‍ട്ടുകൊച്ചി, പിന്‍-682001
ഗവ. എച്ച്. എസ്. എസ്. സെൻട്രൽ കൽവത്തി, ഫോർട്ടുകൊച്ചി, പിൻ-682001

19:04, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി
[[File::
GHSS CENTRAL CALVATHY
|frameless|upright=1]]
വിലാസം
മട്ടാഞ്ചേരി

കൽവത്തി
,
682001
വിവരങ്ങൾ
ഫോൺ04842215856
ഇമെയിൽccghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്26087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോളി ആന്റണി
പ്രധാന അദ്ധ്യാപകൻഅജിത എം വി
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.

2004-2005 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തി. ആരംഭത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വർഷത്തിൽ 91% ഉം 2007-08 ൽ 81% ഉം വിജയം കരസ്ഥമാക്കാൻ സാധിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏകദേശം 420 വിദ്യാർത്ഥികളും ഇപ്പോൾ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകൾ,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എൽ.സി.ഡി.പ്രൊജക്റ്റുകൾ എന്നിവയടങ്ങിയ സ്മാർട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.

ചരിത്രം

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവൻസ്പന്ദ‍നങ്ങളും അറിയുന്ന ഫോർട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോർട്ടുകൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെൻട്രൽ കൽവത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച സ്കൂൾ എന്ന നിലയിൽ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂൾ എന്ന് പേരുവന്നത്.ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ 1957 ലാണ് സർക്കാർ ഏറ്റെടുത്തത്.

നേട്ടങ്ങൾ

സ്ക്കൂളിന്റെ മുൻപിലുള്ള പച്ചക്കറിത്തോട്ടം

a vegetable garden in front of the school

മറ്റു പ്രവർത്തനങ്ങൾ

2015 ൽ ആരംഭിച്ച DCA കോഴ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും നൽകി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികൾ രജിസ്റ്റർ ചെയ്തു. ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. 2016-18 ബാച്ചിലേയ്ക്ക് തുടർച്ചയായ അഞ്ചാം വർഷവും ASAP-നുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകൾ വളരെ കാര്യക്ഷമതയോടെ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

യാത്രാസൗകര്യം

എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മേൽവിലാസം

ഗവ. എച്ച്. എസ്. എസ്. സെൻട്രൽ കൽവത്തി, ഫോർട്ടുകൊച്ചി, പിൻ-682001