"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Our Lady Of Fathima HSS Kumbalangi}}
{{prettyurl|Our Lady Of Fathima HSS Kumbalangi}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
|ഗ്രേഡ്=6
|ഗ്രേഡ്=6
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല=  എറണാകുളം
| റവന്യൂ ജില്ല=  എറണാകുളം
| സ്കൂള്‍ കോഡ്= 26043
| സ്കൂൾ കോഡ്= 26043
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവർഷം= 1964
| സ്കൂള്‍ വിലാസം= കുമ്പളങ്ങി പി.ഒ,
കൊച്ചി
| സ്കൂൾ വിലാസം= കുമ്പളങ്ങി പി.ഒ,
കൊച്ചി
| പിന്‍ കോഡ്= 682007
| പിൻ കോഡ്= 682007
| സ്കൂള്‍ ഫോണ്‍= 0484 2240834
| സ്കൂൾ ഫോൺ= 0484 2240834
| സ്കൂള്‍ ഇമെയില്‍= olfhskumbalanghi834@gmail.com| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ ഇമെയിൽ= olfhskumbalanghi834@gmail.com| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മട്ടാഞ്ചേരി
| ഉപ ജില്ല= മട്ടാഞ്ചേരി
| ഭരണം വിഭാഗം= എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= 1 മുതല്‍ 10 വരെ
| പഠന വിഭാഗങ്ങൾ2= 1 മുതൽ 10 വരെ
| പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌
| പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  260
| ആൺകുട്ടികളുടെ എണ്ണം=  260
| പെൺകുട്ടികളുടെ എണ്ണം= 191
| പെൺകുട്ടികളുടെ എണ്ണം= 191
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 451
| വിദ്യാർത്ഥികളുടെ എണ്ണം= 451
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍= റവ. സി. സെല്‍വി സി.ജെ.
| പ്രിൻസിപ്പൽ= റവ. സി. സെൽവി സി.ജെ.
| പ്രധാന അദ്ധ്യാപകന്‍='''റവ. സി. സെല്‍വി സി.ജെ.'''
| പ്രധാന അദ്ധ്യാപകൻ='''റവ. സി. സെൽവി സി.ജെ.'''
| പി.ടി.ഏ. പ്രസിഡണ്ട്=  '''ശ്രീ. ടോജി തോമസ് കോച്ചേരില്‍'''
| പി.ടി.ഏ. പ്രസിഡണ്ട്=  '''ശ്രീ. ടോജി തോമസ് കോച്ചേരിൽ'''
| സ്കൂള്‍ ചിത്രം= olfhskumbalangi.jpg ‎|
| സ്കൂൾ ചിത്രം= olfhskumbalangi.jpg ‎|

<gallery>
</gallery>
==മുഖക്കുറി==
==മുഖക്കുറി==
[[പ്രമാണം:Eliswamma.jpeg| thumb center|500px|]]
[[പ്രമാണം:Eliswamma.jpeg| thumb center|500px]]
<gallery>.
<gallery>.

</gallery>
</gallery>
ദൈവദാസി മദര്‍ ഏലീശ്വ ഞങ്ങളുടെ മാര്‍ഗദര്‍ശി
ദൈവദാസി മദർ ഏലീശ്വ ഞങ്ങളുടെ മാർഗദർശി

ഭാരതത്തില്‍ സ്ത്രീകള്‍ക്കായുള്ള ഏതദ്ദേശീയ സന്ന്യാസ സഭയുടെ സ്ഥാപകയും കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിന് നാന്ദി കുറിക്കുന്നതിന് ഇടയാകത്തക്ക വിധം സമൂഹത്തില്‍ സ്ത്രീ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത മദര്‍ ഏലീശ്വയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് ലോകമെമ്പാടും  പ്രത്യേകിച്ച് കേരളത്തില്‍ പ്രശോഭിച്ചു കൊണ്ടിരിക്കുന്ന വിവിധ വിദ്യാകേന്ദ്രങ്ങള്‍.
ഭാരതത്തിൽ സ്ത്രീകൾക്കായുള്ള ഏതദ്ദേശീയ സന്ന്യാസ സഭയുടെ സ്ഥാപകയും കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന് നാന്ദി കുറിക്കുന്നതിന് ഇടയാകത്തക്ക വിധം സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത മദർ ഏലീശ്വയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് ലോകമെമ്പാടും  പ്രത്യേകിച്ച് കേരളത്തിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്ന വിവിധ വിദ്യാകേന്ദ്രങ്ങൾ.
[[പ്രമാണം:Fathima1.jpeg|thumb|150px|താിൂ|ഫാത്തിമ]]
[[പ്രമാണം:Fathima1.jpeg|thumb|150px|താിൂ|ഫാത്തിമ]]

== '''ചരിത്രം''' ==
== '''ചരിത്രം''' ==
1945 ല്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹത്തില്‍ '''കുമ്പളങ്ങിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം''' എന്ന സ്വപ്നം ''1964 ''ല്‍ സാക്ഷാത്കൃതമായപ്പോള്‍ , ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂള്‍ പിറന്നു.
1945 ൽ തെരേസ്യൻ കർമ്മലീത്താ സന്യാസിനീ സമൂഹത്തിൽ '''കുമ്പളങ്ങിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം''' എന്ന സ്വപ്നം ''1964 ''ൽ സാക്ഷാത്കൃതമായപ്പോൾ , ഔവർ ലേഡി ഓഫ് ഫാത്തിമ ഗേൾസ് ഹൈസ്ക്കൂൾ പിറന്നു.
1964ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ല്‍ ആണ്‍കുട്ടികള്‍ക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എല്‍ സി 40 കുട്ടികള്‍ പരീക്ഷയെഴുതി.
1964ൽ പെൺകുട്ടികൾക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ൽ ആൺകുട്ടികൾക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എൽ സി 40 കുട്ടികൾ പരീക്ഷയെഴുതി.
4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാര്‍ത്ഥകള്‍ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോള്‍ ഒ.എല്‍.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ''' ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പളങ്ങി'''
4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാർത്ഥകൾ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോൾ ഒ.എൽ.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ''' ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളങ്ങി'''

[[പ്രമാണം:BADGE.jpg|thumb|100px|ലഘുചിത്രം|]]
[[പ്രമാണം:BADGE.jpg|thumb|100px|ലഘുചിത്രം]]

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 20 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് രാവിലെ 8.20 മുതല്‍ 9.20 വരെയും വൈകിട്ട് 4.15 മുതല്‍ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടു വരുവാൻ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള 20 അധ്യാപകർ ഇവിടെ പ്രവർത്തിച്ചു വരുന്നു.റഗുലർ ക്ലാസ്സിനു മുൻപ് രാവിലെ 8.20 മുതൽ 9.20 വരെയും വൈകിട്ട് 4.15 മുതൽ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാർത്ഥികൾക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോൾ എല്ലാ അഭ്യുദയകാംക്ഷികൾക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കൾ അർപ്പിച്ചുകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വര്‍ഷവും പുതിയ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന്  മാനേജ്മെന്റ്, എം.പി., എം.എല്‍.എ., അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു.  8 9 10 ക്ലാസുകളിലായി 4 ഡിവിഷന്‍ വീതമുള്ള കുട്ടികള്‍ക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയില്‍ കാററും വെളിച്ചവും കടക്കുന്ന സൌകര്യങ്ങള്‍, വൃത്തിയുള്ള തറ, ഫാന്‍ ഇവ നല്‍കിയിരിക്കുന്നു.  ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ തന്നെ ഒരേക്കറോളം സ്ഥലസൌകര്യമുള്ളവയാണ്.  കുട്ടികള്‍ക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റര്‍നെററ് സംവിധാനത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടര്‍ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവര്‍ത്തിച്ചു വരുന്നു.  സൈക്കിളില്‍ വരുന്ന കുട്ടികള്‍ക്ക് അവ സുരക്ഷിതമായി  വയ്ക്കുന്നതിന് സൈക്കിള്‍ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികള്‍, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകള്‍ ഇവ സ്ഥാപിച്ചിട്ടുണ്ട്.  ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂള്‍മുറ്റത്ത് മാവിന്‍െയും സപ്പോട്ട മരത്തിന്‍െയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു.  സയന്‍സ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികള്‍ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികള്‍കള്‍ക്ക് ധ്യാനം, യോഗ, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഇവ നല്‍കുന്നതിനായി വിശാലമായ ഒരു ഹാള്‍ സജ്ജീകൃതമായിട്ടുണ്ട്.  സ്കൂള്‍ ലൈബ്രറിയുടെയും, സയന്‍സ് ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികള്‍ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.
വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വർഷവും പുതിയ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന്  മാനേജ്മെന്റ്, എം.പി., എം.എൽ.എ., അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു.  8 9 10 ക്ലാസുകളിലായി 4 ഡിവിഷൻ വീതമുള്ള കുട്ടികൾക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയിൽ കാററും വെളിച്ചവും കടക്കുന്ന സൌകര്യങ്ങൾ, വൃത്തിയുള്ള തറ, ഫാൻ ഇവ നൽകിയിരിക്കുന്നു.  ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്കൂൾ കെട്ടിടങ്ങൾ തന്നെ ഒരേക്കറോളം സ്ഥലസൌകര്യമുള്ളവയാണ്.  കുട്ടികൾക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റർനെററ് സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടർ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവർത്തിച്ചു വരുന്നു.  സൈക്കിളിൽ വരുന്ന കുട്ടികൾക്ക് അവ സുരക്ഷിതമായി  വയ്ക്കുന്നതിന് സൈക്കിൾ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകൾ ഇവ സ്ഥാപിച്ചിട്ടുണ്ട്.  ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂൾമുറ്റത്ത് മാവിൻെയും സപ്പോട്ട മരത്തിൻെയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.  സയൻസ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികൾ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികൾകൾക്ക് ധ്യാനം, യോഗ, ബോധവൽക്കരണ ക്ലാസ്സുകൾ ഇവ നൽകുന്നതിനായി വിശാലമായ ഒരു ഹാൾ സജ്ജീകൃതമായിട്ടുണ്ട്.  സ്കൂൾ ലൈബ്രറിയുടെയും, സയൻസ് ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികൾ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.

അധ്യാപകര്‍ :    പ്രധാനാധ്യാപികയും '''20''' അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.
അധ്യാപകർ :    പ്രധാനാധ്യാപികയും '''20''' അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.

അനധ്യാപകര്‍ :    ക്ലാര്‍ക്കും '''3''' അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു വരുന്നു.
അനധ്യാപകർ :    ക്ലാർക്കും '''3''' അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ സന്നദ്ധ സംഘടനകളുടെ കീഴില്‍ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.
വിവിധ സന്നദ്ധ സംഘടനകളുടെ കീഴിൽ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.
* ''' സ്കൌട്ട് & ഗൈഡ്'''
* ''' സ്കൌട്ട് & ഗൈഡ്'''
[[പ്രമാണം:സ്കൌട്ട്.png|thumb|thumb|50px|]]
[[പ്രമാണം:സ്കൌട്ട്.png|thumb|thumb|50px]]
ഷൈനി ടീച്ചര്‍, ഹണി ടീച്ചര്‍, ഷേര്‍ളി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ വളരെ മികവാര്‍ന്ന ഒരു യൂണിററ് പ്രവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാര്‍, രാഷ്ട്ര പതി പുരസ്കാര്‍ പരീക്ഷകളില്‍ കുട്ടികള്‍ വിജയികളായിരിക്കുന്നു.
ഷൈനി ടീച്ചർ, ഹണി ടീച്ചർ, ഷേർളി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ മികവാർന്ന ഒരു യൂണിററ് പ്രവർത്തിക്കുന്നു. രാജ്യ പുരസ്കാർ, രാഷ്ട്ര പതി പുരസ്കാർ പരീക്ഷകളിൽ കുട്ടികൾ വിജയികളായിരിക്കുന്നു.
എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു.
എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.
*  '''ബാന്റ് ട്രൂപ്പ്'''
*  '''ബാന്റ് ട്രൂപ്പ്'''
വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു  ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു  ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
* '''ചുവര്‍ പത്രം'''
* '''ചുവർ പത്രം'''
ഒാരോ ക്ലാസിലും ആഴ്ചയില്‍ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.
ഒാരോ ക്ലാസിലും ആഴ്ചയിൽ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തിൽ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.
* ''''''റെഡ് ക്രോസ്''''[[പ്രമാണം:RED CROSS.jpeg|thumb|50px|]]
* ''''''റെഡ് ക്രോസ്''''[[പ്രമാണം:RED CROSS.jpeg|thumb|50px]]
സുനിത ടീച്ചറുടെ ശിക്ഷണത്തില്‍ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങള്‍ പരീക്ഷകള്‍ വിജയിക്കുകയും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം നിര്‍വഹിക്കുകയും ചെയ്തുവരുന്നു.
സുനിത ടീച്ചറുടെ ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു.
എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു.
എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.

'''ഔട്ട് റീച്ച് പ്രോഗ്രാം'''
'''ഔട്ട് റീച്ച് പ്രോഗ്രാം'''
ഭവന സന്ദര്‍ശനം
ഭവന സന്ദർശനം
രോഗീ സന്ദര്‍ശനം
രോഗീ സന്ദർശനം
അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ കൈമാറുക
അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ കൈമാറുക
ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക
ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക

==ചിത്ര ജാലകം==
==ചിത്ര ജാലകം==
വരി 106: വരി 105:

ശാസ്ത്രമേളയ്ക് സയന്‍സ് മാഗസിന്  ജില്ലാതലത്തില്‍ 2016ല്‍ എ ഗ്രേഡ് കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാന്‍ സാധിച്ചു. സംസ്ഥാനതലത്തില്‍ വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി പ്രതിഭകളെ 'പ്രോത്സാഹിപ്പിച്ചു വരുന്നു*
ശാസ്ത്രമേളയ്ക് സയൻസ് മാഗസിന്  ജില്ലാതലത്തിൽ 2016ൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാൻ സാധിച്ചു. സംസ്ഥാനതലത്തിൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി പ്രതിഭകളെ 'പ്രോത്സാഹിപ്പിച്ചു വരുന്നു*
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

[[പ്രമാണം:26043.jpeg|thumb|100px|left|പ്രകൃതി സംരക്ഷണം]] [[പ്രമാണം:26043(1).jpg|thumb|100px|വിദ്യാപോഷണം]]
[[പ്രമാണം:26043.jpeg|thumb|100px|left|പ്രകൃതി സംരക്ഷണം]] [[പ്രമാണം:26043(1).jpg|thumb|100px|വിദ്യാപോഷണം]]
വരി 114: വരി 113:
വിദ്യാരംഗം
വിദ്യാരംഗം
റെഡ് ക്രോസ്
റെഡ് ക്രോസ്
സയന്‍സ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
സമൂഹ്യ ശാസ്ത്ര ക്ലബ്
സമൂഹ്യ ശാസ്ത്ര ക്ലബ്
വരി 123: വരി 122:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

'''തെരേസ്യന്‍ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം'''
'''തെരേസ്യൻ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

1.എലിസബത്ത്‌- 1.6.64 മുതല്‍ 31.3.65 വരെ

1.എലിസബത്ത്‌- 1.6.64 മുതൽ 31.3.65 വരെ

2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതല്‍ 31.7.74 വരെ

2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതൽ 31.7.74 വരെ

3.സി.ലിയോണി- 1.4.75 മുതല്‍ 31.3.80 വരെ

3.സി.ലിയോണി- 1.4.75 മുതൽ 31.3.80 വരെ

4.വിക്ടോറിയ- 4.80 മുതല്‍ 5.80 വരെ

4.വിക്ടോറിയ- 4.80 മുതൽ 5.80 വരെ

5.സി.അനില- 2.6.80 മുതല്‍ 5.83 വരെ 31.5.83-ല്‍ വിരമിച്ച്

5.സി.അനില- 2.6.80 മുതൽ 5.83 വരെ 31.5.83-വിരമിച്ച്

6.സി.റേച്ചല്‍ ജോസഫ്- 6.83 മുതല്‍ 14.5.84 വരെ

6.സി.റേച്ചൽ ജോസഫ്- 6.83 മുതൽ 14.5.84 വരെ

7.എലിസബത്ത് തിയൊഫിലസ്- 15.5.84 മുതല്‍ 31.3.85

7.എലിസബത്ത് തിയൊഫിലസ്- 15.5.84 മുതൽ 31.3.85

8.റീറ്റാ പീ.എക്സ്.- 6.85 മുതല്‍ 20.12.85 വരെ

8.റീറ്റാ പീ.എക്സ്.- 6.85 മുതൽ 20.12.85 വരെ

9.സി.റേച്ചല്‍ ജോസഫ്- - 2.12.85 മുതല്‍ 30.6.94 വരെ

9.സി.റേച്ചൽ ജോസഫ്- - 2.12.85 മുതൽ 30.6.94 വരെ

10.അമ്മിണി എന്‍.പി.- 1.7.94 മുതല്‍ 29.5.96 വരെ

10.അമ്മിണി എൻ.പി.- 1.7.94 മുതൽ 29.5.96 വരെ

11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതല്‍ 31.5.06 വരെ

11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതൽ 31.5.06 വരെ

12.സി.ഫിലൊ കെ.എല്‍.- 1.6.06 മുതല്‍ 31.5.07 വരെ

12.സി.ഫിലൊ കെ.എൽ.- 1.6.06 മുതൽ 31.5.07 വരെ

13.സി.മാര്‍ഗരറ്റ് കെ.എക്സ്- 1.6.07 മുതല്‍ 23.11.08---

13.സി.മാർഗരറ്റ് കെ.എക്സ്- 1.6.07 മുതൽ 23.11.08---

14.സി.ലിസ്സി ടി.സി. 31.04.2009

14.സി.ലിസ്സി ടി.സി. 31.04.2009

15.സി.ആനി ആന്റണി

15.സി.ആനി ആന്റണി
വരി 145: വരി 144:

17.സി.മോളി ജോസഫ് എം.ജെ.(സി.ഫ്ലോറി ജോസഫ് )

17.സി.മോളി ജോസഫ് എം.ജെ.(സി.ഫ്ലോറി ജോസഫ് )

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂര്‍വ വിദ്യാര്‍ഥികളില്‍ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടര്‍മാരും,ആതുര ശുശ്രൂഷകരായ നഴ് സുമാരും, എഞ്ചിനിയര്‍മാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു.  സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.
പൂർവ വിദ്യാർഥികളിൽ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടർമാരും,ആതുര ശുശ്രൂഷകരായ നഴ് സുമാരും, എഞ്ചിനിയർമാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു.  സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.

<gallery>

</gallery>

==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:Images clown.jpeg|thumb|100px|]]
[[പ്രമാണം:Images clown.jpeg|thumb|100px]]
[[പ്രമാണം:Images clown.jpeg|thumb|left|100px|]]
[[പ്രമാണം:Images clown.jpeg|thumb|left|100px]]
വടക്കു നിന്നും വരുന്നവര്‍ കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിക്കു സമീപമുള്ള "ദേ ദിത്, ങാ ദിതേയ് " "ങാ ദതാണെഡോ ദിത്" എന്നും പറഞ്ഞ് നില്‍ക്കുമ്പോള്‍ തെക്കു നിന്നും വരുന്നവര്‍ എഴുപുന്ന പാലം കടന്ന്    "ദാ.......ണ്ടതാണുകെട്ടാ" "നുമ്മട ഉസ്ക്കൂള് " എന്നു പറയുമ്പോഴേയ്ക്കും എത്തിപ്പോയേ.......    '''ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പളങ്ങി''
വടക്കു നിന്നും വരുന്നവർ കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് സേക്രഡ് ഹാർട്ട് പള്ളിക്കു സമീപമുള്ള "ദേ ദിത്, ങാ ദിതേയ് " "ങാ ദതാണെഡോ ദിത്" എന്നും പറഞ്ഞ് നിൽക്കുമ്പോൾ തെക്കു നിന്നും വരുന്നവർ എഴുപുന്ന പാലം കടന്ന്    "ദാ.......ണ്ടതാണുകെട്ടാ" "നുമ്മട ഉസ്ക്കൂള് " എന്നു പറയുമ്പോഴേയ്ക്കും എത്തിപ്പോയേ.......    '''ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളങ്ങി''

<gallery>

</gallery>

<gallery>

</gallery>
<gallery>

</gallery>

[[പ്രമാണം:Kumbalanghi map.pdf||കുമ്പളങ്ങി]]
[[പ്രമാണം:Kumbalanghi map.pdf||കുമ്പളങ്ങി]]
വരി 179: വരി 167:
</googlemap>
</googlemap>

==സ്കൂളുമായി ബന്ധപ്പെട്ട വെബ് പോര്‍ട്ടലുകള്‍==
==സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ==

[[പ്രമാണം:Browser_Images-320x227.png| thumb center|50px|]]
[[പ്രമാണം:Browser_Images-320x227.png| thumb center|50px]]
[[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                                    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                                                  [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]  [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                            [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]
[[പ്രമാണം:Browser_Images-320x227.png| thumb center|50px]]                                    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                                                  [[പ്രമാണം:Browser_Images-320x227.png| thumb center|50px]]  [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                            [[പ്രമാണം:Browser_Images-320x227.png| thumb center|50px]]

വരി 205: വരി 193:
http://www.ddeernakulam.in/ddekmjuly1/

http://www.ddeernakulam.in/ddekmjuly1/

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

'''വളരെ മികവ് പുലര്‍ത്തിപ്പോരുന്ന ഈ സ്ഥാപനം 2016 SSLC പരീക്ഷയില്‍ 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. '''166/166''
'''വളരെ മികവ് പുലർത്തിപ്പോരുന്ന ഈ സ്ഥാപനം 2016 SSLC പരീക്ഷയിൽ 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. '''166/166''

'''2017 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വീ​ണ്ടും 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. '''172/172''
'''2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. '''172/172''

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
[[പ്രമാണം:Kerala run.JPG|thumb left|400px|]]
[[പ്രമാണം:Kerala run.JPG|thumb left|400px]]
'''റണ്‍ കേരള റണ്‍ സംഘടിപ്പിച്ചപ്പോള്‍ നമ്മുടെ സ്കൂളും അതില്‍ പങ്കെടുത്തു'''.
'''റൺ കേരള റൺ സംഘടിപ്പിച്ചപ്പോൾ നമ്മുടെ സ്കൂളും അതിൽ പങ്കെടുത്തു'''.
യാത്രാസൗകര്യം
യാത്രാസൗകര്യം
ലോക ഭൂപടത്തില്‍ രേഖപ്പെടുത്തപ്പെട്ട കുമ്പളങ്ങി ഗ്രാമത്തിലെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് 15 കി.മീ. പ്രൈവറ്റ് ബസ്, ടാക്സി കാര്‍, ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.  അരൂര്‍ കെല്‍ട്രോണ്‍ കടത്തു വഴി വഞ്ചി മാര്‍ഗവും എത്താം.
ലോക ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ട കുമ്പളങ്ങി ഗ്രാമത്തിലെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 15 കി.മീ. പ്രൈവറ്റ് ബസ്, ടാക്സി കാർ, ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.  അരൂർ കെൽട്രോൺ കടത്തു വഴി വഞ്ചി മാർഗവും എത്താം.

[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]

== മേല്‍വിലാസം ==
== മേൽവിലാസം ==

19:04, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
പ്രമാണം:Olfhskumbalangi.jpg
വിലാസം
കുമ്പളങ്ങി

കുമ്പളങ്ങി പി.ഒ,
കൊച്ചി

682007
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0484 2240834
ഇമെയിൽolfhskumbalanghi834@gmail.com
കോഡുകൾ
സ്കൂൾ കോഡ്26043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ. സി. സെൽവി സി.ജെ.
പ്രധാന അദ്ധ്യാപകൻറവ. സി. സെൽവി സി.ജെ.
അവസാനം തിരുത്തിയത്
25-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മുഖക്കുറി

thumb center

ദൈവദാസി മദർ ഏലീശ്വ ഞങ്ങളുടെ മാർഗദർശി

ഭാരതത്തിൽ സ്ത്രീകൾക്കായുള്ള ഏതദ്ദേശീയ സന്ന്യാസ സഭയുടെ സ്ഥാപകയും കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന് നാന്ദി കുറിക്കുന്നതിന് ഇടയാകത്തക്ക വിധം സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത മദർ ഏലീശ്വയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് ലോകമെമ്പാടും  പ്രത്യേകിച്ച് കേരളത്തിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്ന വിവിധ വിദ്യാകേന്ദ്രങ്ങൾ.
ഫാത്തിമ

ചരിത്രം

1945 ൽ തെരേസ്യൻ കർമ്മലീത്താ സന്യാസിനീ സമൂഹത്തിൽ കുമ്പളങ്ങിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1964 ൽ സാക്ഷാത്കൃതമായപ്പോൾ , ഔവർ ലേഡി ഓഫ് ഫാത്തിമ ഗേൾസ് ഹൈസ്ക്കൂൾ പിറന്നു. 1964ൽ പെൺകുട്ടികൾക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ൽ ആൺകുട്ടികൾക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എൽ സി 40 കുട്ടികൾ പരീക്ഷയെഴുതി. 4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാർത്ഥകൾ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോൾ ഒ.എൽ.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളങ്ങി

ലഘുചിത്രം

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടു വരുവാൻ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള 20 അധ്യാപകർ ഇവിടെ പ്രവർത്തിച്ചു വരുന്നു.റഗുലർ ക്ലാസ്സിനു മുൻപ് രാവിലെ 8.20 മുതൽ 9.20 വരെയും വൈകിട്ട് 4.15 മുതൽ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാർത്ഥികൾക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോൾ എല്ലാ അഭ്യുദയകാംക്ഷികൾക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കൾ അർപ്പിച്ചുകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വർഷവും പുതിയ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന് മാനേജ്മെന്റ്, എം.പി., എം.എൽ.എ., അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു. 8 9 10 ക്ലാസുകളിലായി 4 ഡിവിഷൻ വീതമുള്ള കുട്ടികൾക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയിൽ കാററും വെളിച്ചവും കടക്കുന്ന സൌകര്യങ്ങൾ, വൃത്തിയുള്ള തറ, ഫാൻ ഇവ നൽകിയിരിക്കുന്നു. ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്കൂൾ കെട്ടിടങ്ങൾ തന്നെ ഒരേക്കറോളം സ്ഥലസൌകര്യമുള്ളവയാണ്. കുട്ടികൾക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റർനെററ് സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടർ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവർത്തിച്ചു വരുന്നു. സൈക്കിളിൽ വരുന്ന കുട്ടികൾക്ക് അവ സുരക്ഷിതമായി വയ്ക്കുന്നതിന് സൈക്കിൾ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകൾ ഇവ സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂൾമുറ്റത്ത് മാവിൻെയും സപ്പോട്ട മരത്തിൻെയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. സയൻസ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികൾ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികൾകൾക്ക് ധ്യാനം, യോഗ, ബോധവൽക്കരണ ക്ലാസ്സുകൾ ഇവ നൽകുന്നതിനായി വിശാലമായ ഒരു ഹാൾ സജ്ജീകൃതമായിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെയും, സയൻസ് ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികൾ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.

അധ്യാപകർ :     പ്രധാനാധ്യാപികയും 20 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.

അനധ്യാപകർ :    ക്ലാർക്കും 3 അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ സന്നദ്ധ സംഘടനകളുടെ കീഴിൽ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.

• സ്കൌട്ട് & ഗൈഡ്
thumb

ഷൈനി ടീച്ചർ, ഹണി ടീച്ചർ, ഷേർളി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ മികവാർന്ന ഒരു യൂണിററ് പ്രവർത്തിക്കുന്നു. രാജ്യ പുരസ്കാർ, രാഷ്ട്ര പതി പുരസ്കാർ പരീക്ഷകളിൽ കുട്ടികൾ വിജയികളായിരിക്കുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.

• ബാന്റ് ട്രൂപ്പ്

വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

• ചുവർ പത്രം

ഒാരോ ക്ലാസിലും ആഴ്ചയിൽ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തിൽ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.

• 'റെഡ് ക്രോസ്'

സുനിത ടീച്ചറുടെ ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.

ഔട്ട് റീച്ച് പ്രോഗ്രാം

ഭവന സന്ദർശനം
രോഗീ സന്ദർശനം
അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ കൈമാറുക
ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക

ചിത്ര ജാലകം

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:BADGE.jpg

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_emblem_1.jpg

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Run_kerala.JPG

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26043(1).jpg

http://schoolwiki.in/images/7/7d/26043.jpeg

http://schoolwiki.in/images/3/3f/Fathima1.jpeg

ശാസ്ത്രമേളയ്ക് സയൻസ് മാഗസിന് ജില്ലാതലത്തിൽ 2016ൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാൻ സാധിച്ചു. സംസ്ഥാനതലത്തിൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി പ്രതിഭകളെ 'പ്രോത്സാഹിപ്പിച്ചു വരുന്നു* വിദ്യാരംഗം കലാ സാഹിത്യ വേദി.

• ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രമാണം:26043.jpeg
പ്രകൃതി സംരക്ഷണം
പ്രമാണം:26043(1).jpg
വിദ്യാപോഷണം
പരിസ്ഥിതി ക്ലബ്ബ്
വിദ്യാരംഗം
റെഡ് ക്രോസ്
സയൻസ് ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
സമൂഹ്യ ശാസ്ത്ര ക്ലബ്

നിയമപാഠ ക്ലബ്ബ് എെ.ടി. ക്ലബ്ബ് ലഹരിവിമുക്ത ക്ലബ്

മാനേജ്മെന്റ്

തെരേസ്യൻ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.എലിസബത്ത്‌- 1.6.64 മുതൽ 31.3.65 വരെ
2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതൽ 31.7.74 വരെ
3.സി.ലിയോണി- 1.4.75 മുതൽ 31.3.80 വരെ
4.വിക്ടോറിയ- 4.80 മുതൽ 5.80 വരെ
5.സി.അനില- 2.6.80 മുതൽ 5.83 വരെ 31.5.83-ൽ വിരമിച്ച്
6.സി.റേച്ചൽ ജോസഫ്- 6.83 മുതൽ 14.5.84 വരെ
7.എലിസബത്ത് തിയൊഫിലസ്- 15.5.84 മുതൽ 31.3.85
8.റീറ്റാ പീ.എക്സ്.- 6.85 മുതൽ 20.12.85 വരെ
9.സി.റേച്ചൽ ജോസഫ്- - 2.12.85 മുതൽ 30.6.94 വരെ
10.അമ്മിണി എൻ.പി.- 1.7.94 മുതൽ 29.5.96 വരെ
11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതൽ 31.5.06 വരെ
12.സി.ഫിലൊ കെ.എൽ.- 1.6.06 മുതൽ 31.5.07 വരെ
13.സി.മാർഗരറ്റ് കെ.എക്സ്- 1.6.07 മുതൽ 23.11.08---
14.സി.ലിസ്സി ടി.സി. 31.04.2009
15.സി.ആനി ആന്റണി
16.സി.ലിസ്സി ടി.സി.
17.സി.മോളി ജോസഫ് എം.ജെ.(സി.ഫ്ലോറി ജോസഫ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ വിദ്യാർഥികളിൽ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടർമാരും,ആതുര ശുശ്രൂഷകരായ നഴ് സുമാരും, എഞ്ചിനിയർമാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു. സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.

വഴികാട്ടി

വടക്കു നിന്നും വരുന്നവർ കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് സേക്രഡ് ഹാർട്ട് പള്ളിക്കു സമീപമുള്ള "ദേ ദിത്, ങാ ദിതേയ് " "ങാ ദതാണെഡോ ദിത്" എന്നും പറഞ്ഞ് നിൽക്കുമ്പോൾ തെക്കു നിന്നും വരുന്നവർ എഴുപുന്ന പാലം കടന്ന് "ദാ.......ണ്ടതാണുകെട്ടാ" "നുമ്മട ഉസ്ക്കൂള് " എന്നു പറയുമ്പോഴേയ്ക്കും എത്തിപ്പോയേ....... 'ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളങ്ങി

കുമ്പളങ്ങി {{#multimaps: 9.876058, 76.287078 | width=800px | zoom=16 }}

<googlemap version="0.9" lat="9.892491" lon="76.28527" zoom="18" width="350" height="350" selector="no" controls="none"> 9.892015, 76.28498 This is O.L.F.H.S. </googlemap>

സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ

thumb center
thumb center                                    thumb center    thumb center                    thumb center                                                  thumb center   thumb center                            thumb center

http://itschool.gov.in

http://www.education.kerala.gov.in

http://www.sampoorna.itschool.gov.in

http://www.keralapareekshabhavan.in

http://www.sslcexamkerala.gov.in

http://www.ctcsisters.com

http://www.scholarship.itschool.gov.in

http://mathematicsschool.blogspot.com/

http://www.socialsecuritymission.gov.in

http://www.ddeernakulam.in/ddekmjuly1/

നേട്ടങ്ങൾ

വളരെ മികവ് പുലർത്തിപ്പോരുന്ന ഈ സ്ഥാപനം 2016 SSLC പരീക്ഷയിൽ 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 166/166
2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 172/172

മറ്റു പ്രവർത്തനങ്ങൾ

thumb left 'റൺ കേരള റൺ സംഘടിപ്പിച്ചപ്പോൾ നമ്മുടെ സ്കൂളും അതിൽ പങ്കെടുത്തു'.

യാത്രാസൗകര്യം
ലോക ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ട കുമ്പളങ്ങി ഗ്രാമത്തിലെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 15 കി.മീ. പ്രൈവറ്റ് ബസ്, ടാക്സി കാർ, ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.  അരൂർ കെൽട്രോൺ കടത്തു വഴി വഞ്ചി മാർഗവും എത്താം.

മേൽവിലാസം