"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26056
| സ്കൂൾ കോഡ്= 26056
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1919  
| സ്ഥാപിതവർഷം=1919  
| സ്കൂള്‍ വിലാസം=  ശ്രീനാരായണാനഗര്‍,<br/>പള്ളുരുത്തി പി.ഒ, <br/>എറണാകുളം
| സ്കൂൾ വിലാസം=  ശ്രീനാരായണാനഗർ,<br/>പള്ളുരുത്തി പി.ഒ, <br/>എറണാകുളം
| പിന്‍ കോഡ്=  682006
| പിൻ കോഡ്=  682006
| സ്കൂള്‍ ഫോണ്‍=  04842231462
| സ്കൂൾ ഫോൺ=  04842231462
| സ്കൂള്‍ ഇമെയില്‍=  sdpybhs@gmail.com
| സ്കൂൾ ഇമെയിൽ=  sdpybhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  http://sdpybhs.blogspot.com  
| സ്കൂൾ വെബ് സൈറ്റ്=  http://sdpybhs.blogspot.com  
| ഉപ ജില്ല= മട്ടാഞ്ചേരി
| ഉപ ജില്ല= മട്ടാഞ്ചേരി
‌| ഭരണം വിഭാഗം=  എയ്ഡഡ്
‌| ഭരണം വിഭാഗം=  എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 866
| ആൺകുട്ടികളുടെ എണ്ണം= 866
| പെൺകുട്ടികളുടെ എണ്ണം= ഇല്ല  
| പെൺകുട്ടികളുടെ എണ്ണം= ഇല്ല  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=866  
| വിദ്യാർത്ഥികളുടെ എണ്ണം=866  
| അദ്ധ്യാപകരുടെ എണ്ണം= 37<br/>അനദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 37<br/>അനദ്ധ്യാപകരുടെ എണ്ണം= 4
‌| പ്രിന്‍സിപ്പല്‍=
‌| പ്രിൻസിപ്പൽ=
‌‌‌‌‌| പ്രധാന അദ്ധ്യാപകന്‍=  എസ്.ആര്‍.ശ്രീദേവി
‌‌‌‌‌| പ്രധാന അദ്ധ്യാപകൻ=  എസ്.ആർ.ശ്രീദേവി
| പി.ടി.ഏ. പ്രസിഡണ്ട്=    സി.ജി.സുധീര്‍
| പി.ടി.ഏ. പ്രസിഡണ്ട്=    സി.ജി.സുധീർ
| സ്കൂള്‍ ചിത്രം=sdpybschool.jpg ‎|  
| സ്കൂൾ ചിത്രം=sdpybschool.jpg ‎|  
‍}}
‍}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ആമുഖം==
== ആമുഖം==
[[എറണാകുളം|എറണാകുളംജില്ലയിലെ]] പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ  എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ ദേവാലയ പ്രതിഷ്ഠകള്‍ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധര്‍മ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നല്‍കി കൊണ്ട് ഗുരുദേവന്‍ 1916 മാര്‍ച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.
[[എറണാകുളം|എറണാകുളംജില്ലയിലെ]] പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ  എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.
==ചരിത്രം==
==ചരിത്രം==
1919 ലാണ് എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാന്‍ഡേര്‍ഡുകളില്‍ ഓരോ ഡിവിഷന്‍ വീതമാണ് അന്നുണ്ടായിരുന്നത്.  ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 18.5.1925 ല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. 01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേള്‍സ് ഹൈസ്ക്കൂളുകളും  ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരന്‍ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1970 ല്‍ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയില്‍ തുടര്‍ന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.ഹയര്‍ സെക്കണ്ടറിക്ക് പ്രിന്‍സിപ്പാളും,ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.
1919 ലാണ് എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ഓരോ ഡിവിഷൻ വീതമാണ് അന്നുണ്ടായിരുന്നത്.  ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 18.5.1925 ൽ ലോവർ പ്രൈമറി സ്ക്കൂൾ പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂൾ ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. 01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്ക്കൂളുകളും  ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. 1970 സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.


==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങൾ==


*ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങള്‍.  
*ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.  
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങള്‍.
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
*ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
*ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
*മികച്ച നിലവാരം പുലര്‍ത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി .
*മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
*20 കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂള്‍ എെ.ടി.ലാബ്.5 കമ്പ്യൂട്ടറുകളുള്ള യു.പി .എെ.ടി.ലാബ്.
*20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.5 കമ്പ്യൂട്ടറുകളുള്ള യു.പി .എെ.ടി.ലാബ്.
*ഒരു മള്‍ട്ടിമീഡിയ റൂം.  
*ഒരു മൾട്ടിമീഡിയ റൂം.  
*സയന്‍സ് ലാബ്.  
*സയൻസ് ലാബ്.  
*ഗണിതലാബ്.  
*ഗണിതലാബ്.  
*സെമിനാര്‍ ഹാള്‍
*സെമിനാർ ഹാൾ
*കുട്ടികള്‍ക്കാവശ്യമായ എല്ലാവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍.
*കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
*വിശാലമായ കളിസ്ഥലം.
*വിശാലമായ കളിസ്ഥലം.
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകള്‍
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ


==[[{{PAGENAME}}/നേട്ടങ്ങള്‍|നേട്ടങ്ങള്‍]]==
==[[{{PAGENAME}}/നേട്ടങ്ങൾ|നേട്ടങ്ങൾ]]==


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
വരി 59: വരി 59:




ശ്രീ ധര്‍മ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു വി.കെ പ്രതാപന്‍ ആണ്. സി.പി.അനില്‍കുമാര്‍ ആണ് സ്കൂളുകളുടെ മാനേജര്‍.  
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു വി.കെ പ്രതാപൻ ആണ്. സി.പി.അനിൽകുമാർ ആണ് സ്കൂളുകളുടെ മാനേജർ.  
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
1.  എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂള്‍
1.  എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
2.  എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
2.  എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
3.  എസ്.ഡി.പി.വൈ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
3.  എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
4  എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍(അണ്‍ എയ്ഡഡ്)
4  എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
5.  എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍
5.  എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
6.  എസ്.ഡി.പി.വൈ സെന്‍ട്രല്‍ സ്ക്കൂള്‍ (സി.ബി.എസ്.ഇ)
6.  എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
7.  എസ്.ഡി.പി.വൈ  ടി.ടി.ഐ
7.  എസ്.ഡി.പി.വൈ  ടി.ടി.ഐ
8.  എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂള്‍, എടവനക്കാട്.  
8.  എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.  
9.  എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
9.  എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്


==[[{{PAGENAME}}/മുന്‍സാരഥികള്‍|മുന്‍സാരഥികള്‍]]==
==[[{{PAGENAME}}/മുൻസാരഥികൾ|മുൻസാരഥികൾ]]==


==[[{{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍]]==
==[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==


==വഴികാട്ടി==
==വഴികാട്ടി==


പശ്ചിമകൊച്ചിയില്‍,എന്‍.എച്ച്.47 ല്‍. എറണാകുളത്തുനിന്നും വില്ലീംഗ്ടണ്‍ ഐലന്റ്  ബി.ഒ.ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.
പശ്ചിമകൊച്ചിയിൽ,എൻ.എച്ച്.47 . എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്  ബി.ഒ.ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോർട്ട്കൊച്ചിയിൽ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.
{{#multimaps: 9.918573,76.273364 | width=800px | zoom=16 }}
{{#multimaps: 9.918573,76.273364 | width=800px | zoom=16 }}


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==




*[[{{PAGENAME}}/എന്‍.സി.സി.|എന്‍.സി.സി.]]
*[[{{PAGENAME}}/എൻ.സി.സി.|എൻ.സി.സി.]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]  
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]  
*[[{{PAGENAME}}/സ്നേഹ സ്പര്‍ശം|സ്നേഹ സ്പര്‍ശം]]
*[[{{PAGENAME}}/സ്നേഹ സ്പർശം|സ്നേഹ സ്പർശം]]
*[[{{PAGENAME}}/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
വരി 101: വരി 101:
*[[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
*[[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]


==[[{{PAGENAME}}/വിവിധ ദിനാചരണങ്ങള്‍|വിവിധ ദിനാചരണങ്ങള്‍.]]==
==[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ.]]==


==[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍| വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍]]==
==[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ|വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ]]==


==[[{{PAGENAME}}/പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)|പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)]]==
==[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം(2016-2017)|പി.ടി.എ വാർഷിക പൊതുയോഗം(2016-2017)]]==

19:04, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

School logo
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
പ്രമാണം:Sdpybschool.jpg
വിലാസം
എറണാകുളം

ശ്രീനാരായണാനഗർ,
പള്ളുരുത്തി പി.ഒ,
എറണാകുളം
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‌‌‌‌‌
പ്രധാന അദ്ധ്യാപകൻഎസ്.ആർ.ശ്രീദേവി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളംജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.

ചരിത്രം

1919 ലാണ് എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ഓരോ ഡിവിഷൻ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 18.5.1925 ൽ ലോവർ പ്രൈമറി സ്ക്കൂൾ പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂൾ ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. 01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. 1970 ൽ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
  • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
  • മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
  • 20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.5 കമ്പ്യൂട്ടറുകളുള്ള യു.പി .എെ.ടി.ലാബ്.
  • ഒരു മൾട്ടിമീഡിയ റൂം.
  • സയൻസ് ലാബ്.
  • ഗണിതലാബ്.
  • സെമിനാർ ഹാൾ
  • കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
  • വിശാലമായ കളിസ്ഥലം.
  • കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ

നേട്ടങ്ങൾ

മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു വി.കെ പ്രതാപൻ ആണ്. സി.പി.അനിൽകുമാർ ആണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ 1. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ 2. എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ 3. എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 4 എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്) 5. എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ 6. എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ) 7. എസ്.ഡി.പി.വൈ ടി.ടി.ഐ 8. എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്. 9. എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

പശ്ചിമകൊച്ചിയിൽ,എൻ.എച്ച്.47 ൽ. എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ് ബി.ഒ.ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോർട്ട്കൊച്ചിയിൽ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം. {{#multimaps: 9.918573,76.273364 | width=800px | zoom=16 }}

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ദിനാചരണങ്ങൾ.

വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ

പി.ടി.എ വാർഷിക പൊതുയോഗം(2016-2017)