"സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്ഥലപ്പേര്= ചുള്ളിക്കല്‍
| സ്ഥലപ്പേര്= ചുള്ളിക്കൽ
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്=  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം=
| സ്കൂള്‍ വിലാസം= പള്ളുരുത്തി .പി.ഒ, <br/>കൊച്ചി
| സ്കൂൾ വിലാസം= പള്ളുരുത്തി .പി.ഒ, <br/>കൊച്ചി
| പിന്‍ കോഡ്= 682005
| പിൻ കോഡ്= 682005
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=
| സ്കൂൾ ഇമെയിൽ=
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മട്ടാഞ്ചേരി
| ഉപ ജില്ല=മട്ടാഞ്ചേരി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു പി സ്കൂള്‍
| പഠന വിഭാഗങ്ങൾ2= യു പി സ്കൂൾ
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=   
| പ്രധാന അദ്ധ്യാപകൻ=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= Stjosephschullickal.jpg ‎|  
| സ്കൂൾ ചിത്രം= Stjosephschullickal.jpg ‎|  
}}
}}


== ആമുഖം ==
== ആമുഖം ==


ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയില്‍ 1910 ല്‍ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂര്‍വേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പില്‍ അബ്രാഹാം (കൊച്ചാശാന്‍) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ല്‍ ഒരു വിദ്യാലയമെന്ന നിലയില്‍ സെന്റ്  ജോസഫ്സ് സ്ക്കൂള്‍ ായി അംഗീകരിക്കപ്പെട്ടു. അപ്പര്‍ പ്രൈമറി വിദ്യാലയമായി വളര്‍ന്നപ്പോള്‍ അന്നത്തെ മാനേജര്‍ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ല്‍ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂള്‍ കരസ്ഥമാക്കി.1983-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകന്‍ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ്  ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.


ഇപ്പോള്‍ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള 13 ഡിവിഷനുകളില്‍ 270 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ.കമലിയസ് ആന്റണിയാണ്  ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍. 16 അധ്യാപകരും 4 അനധ്യാപകരുമായി 21 പേര്‍ ഇപ്പോള്‍ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നു.
ഇപ്പോൾ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള 13 ഡിവിഷനുകളിൽ 270 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ.കമലിയസ് ആന്റണിയാണ്  ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. 16 അധ്യാപകരും 4 അനധ്യാപകരുമായി 21 പേർ ഇപ്പോൾ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.


കൊച്ചി രൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷന്‍ ഏ‍ന്‍സിയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയത്തിന്റെ ലോക്കല്‍ മാനേജര്‍ റവ.ഫാ.ആന്റണി അഞ്ചുതൈക്കലും ജനറല്‍ മാനേജര്‍ റവ.ഡോ.ഫ്രാന്‍സിസ് കുരിശിങ്കലുമാണ്.
കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏ‍ൻസിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ റവ.ഫാ.ആന്റണി അഞ്ചുതൈക്കലും ജനറൽ മാനേജർ റവ.ഡോ.ഫ്രാൻസിസ് കുരിശിങ്കലുമാണ്.


1954-ല്‍ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹര്‍ലാല്‍ നെഹ്രു സ്ക്കൂള്‍ സന്ദര്‍ശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
1954-അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹർലാൽ നെഹ്രു സ്ക്കൂൾ സന്ദർശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകർമ്മം നിർവഹിച്ചു.
   
   


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 52: വരി 52:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==

19:05, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ
പ്രമാണം:Stjosephschullickal.jpg
വിലാസം
ചുള്ളിക്കൽ

പള്ളുരുത്തി .പി.ഒ,
കൊച്ചി
,
682005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 ൽ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ൽ ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ് ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.

ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള 13 ഡിവിഷനുകളിൽ 270 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ.കമലിയസ് ആന്റണിയാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. 16 അധ്യാപകരും 4 അനധ്യാപകരുമായി 21 പേർ ഇപ്പോൾ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.

കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏ‍ൻസിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ റവ.ഫാ.ആന്റണി അഞ്ചുതൈക്കലും ജനറൽ മാനേജർ റവ.ഡോ.ഫ്രാൻസിസ് കുരിശിങ്കലുമാണ്.

1954-ൽ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹർലാൽ നെഹ്രു സ്ക്കൂൾ സന്ദർശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകർമ്മം നിർവഹിച്ചു.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം