"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{{prettyurl|Govt VHSS Thrikothamangalam}}
{{{prettyurl|Govt VHSS Thrikothamangalam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=തൃക്കോതമംഗലം
| സ്ഥലപ്പേര്=തൃക്കോതമംഗലം
വരി 9: വരി 9:
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഉപ ജില്ല= ചങ്ങനാശ്ശേരി
| സ്കൂള്‍ കോഡ്=33075
| സ്കൂൾ കോഡ്=33075
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം= June
| സ്ഥാപിതമാസം= June
| സ്ഥാപിതവര്‍ഷം=1968
| സ്ഥാപിതവർഷം=1968
| സ്കൂള്‍ വിലാസം= തൃക്കോതമംഗലം പി.ഒ,<br>കോട്ടയം
| സ്കൂൾ വിലാസം= തൃക്കോതമംഗലം പി.ഒ,<br>കോട്ടയം
| പിന്‍ കോഡ്= 686011
| പിൻ കോഡ്= 686011
| സ്കൂള്‍ ഫോണ്‍= 0481 2462293
| സ്കൂൾ ഫോൺ= 0481 2462293
| സ്കൂള്‍ ഇമെയില്‍= gvhssthrikothamangalam@gmail.com
| സ്കൂൾ ഇമെയിൽ= gvhssthrikothamangalam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്‌  
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്‌  
| ആൺകുട്ടികളുടെ എണ്ണം=71
| ആൺകുട്ടികളുടെ എണ്ണം=71
| പെൺകുട്ടികളുടെ എണ്ണം= 53  
| പെൺകുട്ടികളുടെ എണ്ണം= 53  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 124
| വിദ്യാർത്ഥികളുടെ എണ്ണം= 124
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=  ലിയ തോമസ്
| പ്രിൻസിപ്പൽ=  ലിയ തോമസ്
| പ്രധാന അദ്ധ്യാപകന്‍= ഉഷ. ജി  
| പ്രധാന അദ്ധ്യാപകൻ= ഉഷ. ജി  
| പി.ടി.ഏ. പ്രസിഡണ്ട്= നെൽസൻ മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്= നെൽസൻ മാത്യു
| ഗ്രേഡ്=6
| ഗ്രേഡ്=6
| സ്കൂള്‍ ചിത്രം=33060.jpeg|250px|  
| സ്കൂൾ ചിത്രം=33060.jpeg|250px|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
കോട്ടയം ടൗണില്‍ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ്  
കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ്  
സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന്
സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന്
മുന്‍കൈയെടുത്തത് വാര്‍ഡ് മെമ്പര്‍ ശ്രീ.വി.എന്‍. രാമന്‍നായരായിരുന്നു.  
മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു.  
3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്‍കി.
3ഏക്കർസ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവർഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാർ നൽകി.
ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ‍ശ്രീ.പി.കെ.വര്‍ഗ്ഗീസായിരുന്നു.
ഉടൻതന്നെ കുട്ടികളെ സ്കൂളിൽചേർത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ‍ശ്രീ.പി.കെ.വർഗ്ഗീസായിരുന്നു.
സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്റെ പ്രധാന അദ്ധ്യാപകന്‍ എം.എം.കുര്യനായിരുന്നു.
സ്കൂൾപൂർണ്ണ ഹൈസ്കൂളായ ആദ്യ വർഷങ്ങളിൽ ഇതിന്റെ പ്രധാന അദ്ധ്യാപകൻ എം.എം.കുര്യനായിരുന്നു.
നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ല്‍ V.H.S.S തുടങ്ങി.  
നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ൽ V.H.S.S തുടങ്ങി.  
2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ
2007-2008 അദ്ധ്യയന വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ
സ്കൂള്‍ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും  വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും  വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും വി.എച്ച്.എസിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും വി.എച്ച്.എസിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*  ലൈബ്രറിയും റീഡിംങ്ങ്റൂമും. - ആറായിരത്തി അഞ്ഞൂറോളം  പുസ്തകങ്ങളുമായി അതി ബൃഹത്തായ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
*  ലൈബ്രറിയും റീഡിംങ്ങ്റൂമും. - ആറായിരത്തി അഞ്ഞൂറോളം  പുസ്തകങ്ങളുമായി അതി ബൃഹത്തായ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
*  സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
*  സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍. 29 ഇഞ്ച് ടിവി.
സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ. 29 ഇഞ്ച് ടിവി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}} / റെഡ് ക്രോസ്സ് | റെഡ് ക്രോസ്സ് ]]  
*[[{{PAGENAME}} / റെഡ് ക്രോസ്സ്|റെഡ് ക്രോസ്സ്]]  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  യോഗ
*  യോഗ


വരി 70: വരി 70:


== പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം  ==
== പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം  ==
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച്  എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന  പരിപാടികളുടെ ചിത്രങ്ങള്‍
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച്  എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന  പരിപാടികളുടെ ചിത്രങ്ങൾ
<gallery>
<gallery>
33075_genedn_1.jpg|ബാനര്‍
33075_genedn_1.jpg|ബാനർ
33075_genedn_2.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
33075_genedn_2.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
33075_genedn_3.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
33075_genedn_3.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
വരി 78: വരി 78:
</gallery>
</gallery>


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
* പി കെ വര്‍ഗിസ്
* പി കെ വർഗിസ്
* എം എം കുര്യന്‍
* എം എം കുര്യൻ
* വി. എന്‍ നാരായണന്‍ നായര്‍
* വി. എൻ നാരായണൻ നായർ
* കെ. പി. പുന്നൂസ്
* കെ. പി. പുന്നൂസ്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''  
* പി കെ വര്‍ഗിസ്
* പി കെ വർഗിസ്
* എം എം കുര്യന്‍
* എം എം കുര്യൻ
* എം ഉണ്ണികൃഷ്ണന്‍ നായര്‍
* എം ഉണ്ണികൃഷ്ണൻ നായർ
* പി. വി തോമസ്
* പി. വി തോമസ്
* വി. ജെ ജോസഫ്
* വി. ജെ ജോസഫ്
* അന്നമ്മ മാണി
* അന്നമ്മ മാണി
* പി. ടി. മാത്തന്‍
* പി. ടി. മാത്തൻ
* പി. കെ ചന്ദ്രമതിയമ്മ
* പി. കെ ചന്ദ്രമതിയമ്മ
* സരോജനിയമ്മ എ.ജി
* സരോജനിയമ്മ എ.ജി
വരി 101: വരി 101:
* റോഷ്‌ന .പി എച്ച്
* റോഷ്‌ന .പി എച്ച്


==സ്റ്റാഫംഗങ്ങള്‍==  
==സ്റ്റാഫംഗങ്ങൾ==  
* ഉഷ ജി (ഇപ്പോഴത്തെ സാരഥി )
* ഉഷ ജി (ഇപ്പോഴത്തെ സാരഥി )
* മോളി എ സി  
* മോളി എ സി  
വരി 120: വരി 120:
* പവിത്ര യു  
* പവിത്ര യു  


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 127: വരി 127:


{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}
{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}
<!--visbot  verified-chils->

04:25, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

{

ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
വിലാസം
തൃക്കോതമംഗലം

തൃക്കോതമംഗലം പി.ഒ,
കോട്ടയം
,
686011
സ്ഥാപിതംJune - 1968
വിവരങ്ങൾ
ഫോൺ0481 2462293
ഇമെയിൽgvhssthrikothamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിയ തോമസ്
പ്രധാന അദ്ധ്യാപകൻഉഷ. ജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു. 3ഏക്കർസ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവർഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാർ നൽകി. ഉടൻതന്നെ കുട്ടികളെ സ്കൂളിൽചേർത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ‍ശ്രീ.പി.കെ.വർഗ്ഗീസായിരുന്നു. സ്കൂൾപൂർണ്ണ ഹൈസ്കൂളായ ആദ്യ വർഷങ്ങളിൽ ഇതിന്റെ പ്രധാന അദ്ധ്യാപകൻ എം.എം.കുര്യനായിരുന്നു. നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ൽ V.H.S.S തുടങ്ങി. 2007-2008 അദ്ധ്യയന വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി.എച്ച്.എസിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - ആറായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ. 29 ഇഞ്ച് ടിവി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ

വിവിധ പദ്ധതികൾ

  • കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
  • ഗുരുകുലം പദ്ധതി .

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങൾ

മുൻ സാരഥികൾ

  • പി കെ വർഗിസ്
  • എം എം കുര്യൻ
  • വി. എൻ നാരായണൻ നായർ
  • കെ. പി. പുന്നൂസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • പി കെ വർഗിസ്
  • എം എം കുര്യൻ
  • എം ഉണ്ണികൃഷ്ണൻ നായർ
  • പി. വി തോമസ്
  • വി. ജെ ജോസഫ്
  • അന്നമ്മ മാണി
  • പി. ടി. മാത്തൻ
  • പി. കെ ചന്ദ്രമതിയമ്മ
  • സരോജനിയമ്മ എ.ജി
  • ദാക്ഷായണികുട്ടി
  • വാസന്തി പി. വി
  • അന്നമ്മ. കെ. വി
  • ബാലാമണിയമ്മ
  • മോളി എബ്രഹാം
  • എബ്രഹാം. എം. ഐ
  • റോഷ്‌ന .പി എച്ച്

സ്റ്റാഫംഗങ്ങൾ

  • ഉഷ ജി (ഇപ്പോഴത്തെ സാരഥി )
  • മോളി എ സി
  • ടി ആർ മുരളീധരൻ
  • രാധികകുമാരി ജി
  • ജയ പി ആർ
  • രമ്യ ആർ
  • സൂസൻ ജോസഫ്
  • റീന മൻമദൻ
  • ഷിനോ മേരി ഫിലിപ്പോസ്
  • എൽസമ്മ എബ്രഹാം
  • രഞ്ചു തോമസ്

ഓഫീസ് സ്റ്റാഫ്

  • അനുപമ
  • അജിത് ടി കെ
  • സൂസൻ തോമസ്
  • പവിത്ര യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം

{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}